"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
               പഴയ മദ്രാസ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന കുറുന്പ്രനാട് താലൂക്കിൽ  ഉൾക്കൊള്ളുന്ന  പ്രദേശമാണ്  ഇന്നത്തെ അത്തോളി ഗ്രാമപഞ്ജായത്ത്.1963 ഡിസംബർ 13 നാണ് അത്തോളി പഞ്ജായത്ത് രൂപം കൊണ്ടത്. ഇതിന് മുൻപ് മലബാർ ഡിസിട്രിക്ട്  ബോർഡിനു കീഴിൽ  മൊടക്കല്ലൂർ പഞ്ജായത്തീയിരുന്നു. പിന്നീട് മൊടക്കല്ലൂരിനോടൊപ്പം കൊളക്കാട്, വേളൂർ എന്നിവ കൂട്ടി ച്ചേർത്താണ്  അത്തോളി പഞ്ജായത്ത് രൂപീകരുക്കുന്നത്.വടക്ക് ഉള്ള്യേരി  ബാലുശ്ശേരി പഞ്ചായത്തും. കിഴക്ക് നൻമണ്ട, ബാലുശ്ശേരി , തലക്കുളത്തുർ പഞ്ചായത്തും , പടിഞ്ഞാറ് കോരപ്പുഴയും ഉള്ളിയേരി പഞ്ചായത്തും  , തെക്ക് തലക്കുളത്തൂർ പഞ്ചായത്തുമാണ്  അതിരുകൾ.2001 ലെ സെൻസസ് പ്രകാരം 26071 ആണ്  ജനസംഖ്യ.

ഇതിൽ 12344 പേർ പുരുഷന്മാരും,13727 പേർ സ്ത്രീകളുമാണ്.21.06sqkm  ആണ് പഞ്ചായത്തിന്റഎ വിസ്തീർണ്ണം. 16 വാർഡുകൾ‌ ഉണ്ട്.

[[പ്രമാണം:16057 Atholi Map.jpeg|thumb|അത്തോളി ഗ്രാമപഞ്ജായത്ത്]]
   സാമൂഹിക സാംസ്കാരിക പശ്ചാതലം
   സാമൂഹിക സാംസ്കാരിക പശ്ചാതലം
                 സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നീണ്ട കഥകൾ തന്നെ അത്തോളിയ്ക്കു പറയുവാനുനണ്ട്. നിസ്സഹകരണ സമരം, ക്വിറ്റിന്ത്യാ സമരം എന്നിവയിൽ  പ്രധാനപ്പെട്ട പങ്കാണ് ഈ പഞ്ചായത്ത് വഹിച്ചത്.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469496" എന്ന താളിൽനിന്ന് ശേഖരിച്ചത്