"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:25, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2024→മൊഗ്രാൽ
No edit summary |
|||
വരി 13: | വരി 13: | ||
കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ .കുമ്പള പഞ്ചായത്തിന്റെ ഭാഗമാണ് മൊഗ്രാൽ. "ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് . മൊഗ്രാലിനെ ഇശൽ ഗ്രാമം എന്നറിയപ്പെടുന്നു. | ||
=== സ്പോർട്ട്സ് ക്ലബ് === | |||
[[പ്രമാണം:11029 mogral river.jpg|thumb|മൊഗ്രാൽ നദി]] | [[പ്രമാണം:11029 mogral river.jpg|thumb|മൊഗ്രാൽ നദി]] | ||
കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ് ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ് .മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്.സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . | കാൽപ്പന്ത് കളിയിൽ പ്രശസ്തി നേടിയ ഗ്രാമമാണ് മൊഗ്രാൽ . 1918 ൽ ആരംഭിച്ച "എം എസ് സി "സ്പോർട്സ് ക്ലബ്(മൊഗ്രാൽ സ്പോർട്സ് ക്ലബ്) ഇവിടുത്തെ ഏറ്റവും പഴയ ക്ലബ്ബുകളിൽ ഒന്നാണ്. | ||
=== മൊഗ്രാൽ നദി === | |||
മീൻപിടുത്തതിനും കോവയ്‌ക്ക കൃഷിക്കും പ്രസിദ്ധമായ നാട് .അറബി കടലിനോട് തൊട്ടുരുമ്മി സ്ഥിതി ചെയ്യുന്നു . മൊഗ്രാൽ നദി മൊഗ്രാലിന്റെ തെക്കൻ അതിർത്തിയിൽ ഒഴുകുന്നു.മൊഗ്രലിനെയും മൊഗ്രാൽ പുത്തൂരിനെയും വെർതിരിക്കുന്ന നദിയും ഇതാണ്. | |||
=== ആരോഗ്യം / വിദ്യാഭ്യാസം / ഗതാഗതം === | |||
സർക്കാർ യുനാനി ആശുപത്രി മൊഗ്രാൽ കേരള സർക്കാരിന് കീഴിലുള്ള ഏക ആശുപത്രിയാണ്. 2008 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി . | |||
[[പ്രമാണം:11029 imam shafi islamic academy mogral village.jpg|thumb|imam shafi islam academy]] | [[പ്രമാണം:11029 imam shafi islamic academy mogral village.jpg|thumb|imam shafi islam academy]] | ||
ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). | ഈ ഗ്രാമത്തിലെ കുട്ടികൾക്ക് വേണ്ടി ഒരു സർക്കാർ വിദ്യാലയം ഇവിടെ പ്രവർത്തിച്ചു വരുന്നു (G V H S S Mogral). | ||
NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ. | NH 66 മൊഗ്രൽ ഗ്രാമത്തിലെ കടന്നു പോകുന്നു. കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്ന് 3.5 കി.മീ അകലെയുള്ള ഗ്രാമമാണ് മൊഗ്രാൽ. | ||
=== പ്രമുഖർ === | |||
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിൻറ് സെക്രട്ടറിയും മംഗലാപുരം ഖാസിയുമായിരുന്ന കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരാണ് മൊഗ്രാൽ സ്വദേശിയായ പണ്ഡിതരിൽ പ്രമുഖർ | |||
'''<u>പൊതുസ്ഥാപനങ്ങൾ</u>''' | '''<u>പൊതുസ്ഥാപനങ്ങൾ</u>''' | ||
വരി 24: | വരി 35: | ||
.ജിവിഎച്ച്എസ്എസ് മൊഗ്രൽ | .ജിവിഎച്ച്എസ്എസ് മൊഗ്രൽ | ||
.യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ | .യുനാനി ഡിസ്പെൻസറി ഹോസ്പിറ്റൽ | ||
.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ | .സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ<gallery> | ||
<gallery> | |||
പ്രമാണം:11029 school building.jpg |thumb| left | G V H S S Mogral | പ്രമാണം:11029 school building.jpg |thumb| left | G V H S S Mogral | ||
പ്രമാണം:11029 school campus.jpg |thumb| school campus | പ്രമാണം:11029 school campus.jpg |thumb| school campus |