Jump to content
സഹായം

"ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ചരിത്രം
വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ  ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി  ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു .
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്.
ഇംഗ്ലീഷ് ഭാഷ പ്രൈമറി ഘട്ടം മുതൽ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നുവന്നിരുന്നത്. പിന്നീട് ഗവെർന്മെന്റ് തീരുമാനം അനുസരിച്ചു് അഞ്ചാം ക്ലാസ് ആരംഭിച്ചു. അതോടൊപ്പം അന്നത്തെ എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ .കെ ഇബ്രാഹിം സാഹിബിന്റെ  നേതൃത്വത്തിൽ ഈ സ്കൂളിൽ ഒരു അപ്ഗ്രേഡ് കമ്മിറ്റീ നിലവിൽ വന്നു. സ്കൂൾ സ്റ്റാഫിന്റേയും രക്ഷകര്താക്കളുടെയും
പരിസരവാസികളുടെയും നിരന്തര പരിശ്രമഫലമായി 1975 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു.
1996 ഇൽ സംസ്ഥാനത്തു ത്രിതല പഞ്ചായത്തുകൾ നിയമാനുസരണം അധികാരത്തിൽ വരുകയും സർക്കാർ സ്കൂളുകളുടെ ഭരണ നേതൃത്വം ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമാവുകയും ചെയ്തു. പഞ്ചായത്തു സമിതികൾ കക്ഷി ഭേദമില്ലാതെ സ്കൂളിന്റെ വളർച്ചയ്ക്കും നിലനില്പിനുമായി ഹൃദയപൂർവം സഹകരിച്ചും സഹായിച്ചും കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246900" എന്ന താളിൽനിന്ന് ശേഖരിച്ചത്