"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തവരാപറമ്പ് (മൂലരൂപം കാണുക)
08:59, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 187: | വരി 187: | ||
====== 30-06- 2023 ന് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ====== | ====== 30-06- 2023 ന് മൂന്ന്, നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ്ബ് രൂപീകരിച്ചു. 06-07-2023 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലബ്ബിന്റെ ആദ്യ യോഗം ചേർന്ന് പ്രവർത്തന പദ്ധതി ചർച്ചചെയ്യുകയും രൂപീകരിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ====== | ||
=== ചാർട്ട് പ്രദർശനം === | |||
====== 20-07-2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാർട്ട് പ്രദർശനം ഒരുക്കി. ഗണിതത്തിലെ കളികൾ, ഗണിത പരിചയം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ====== | |||
=== സബ്ജില്ലാ തലത്തിൽ === | |||
====== സ്കൂൾ ഗണിതശാസ്ത്രമേളയിൽ ഗണിത ചാർട്ട്, ജോമട്രിക്കൽ ചാർട്ട്, രൂപങ്ങളുടെ നിർമ്മാണം എന്നിവയിൽ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. അതുവഴി കുട്ടികൾക്ക് വിവിധ ഗ്രേഡുകൾ നേടാനും സാധിച്ചു. ====== | |||
{| class="wikitable" | {| class="wikitable" | ||
| | | |