"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് ഏരിമല (മൂലരൂപം കാണുക)
22:13, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(Glpsearimala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 246195 നീക്കം ചെയ്യുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|N M M A U P S Narath }} | |||
{{Infobox AEOSchool | |||
കോഴിക്കോട് | | സ്ഥലപ്പേര്= ............... | ||
| ഉപ ജില്ല= താമരശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |||
| റവന്യൂ ജില്ല= കോഴിക്കോട് | |||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവര്‍ഷം= 1966 | |||
| സ്കൂള്‍ വിലാസം= ................ | |||
| പിന്‍ കോഡ്= ............. | |||
| സ്കൂള്‍ ഫോണ്‍= ......................... | |||
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കിഴിശ്ശേരി | |||
| ഭരണ വിഭാഗം=എയ്ഡഡ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1=എൽ.പി | |||
| പഠന വിഭാഗങ്ങള്‍2=യു.പി | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 164 | |||
| പെൺകുട്ടികളുടെ എണ്ണം= 174 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338 | |||
| അദ്ധ്യാപകരുടെ എണ്ണം= 20 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം | |||
| പി.ടി.ഏ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് | |||
| സ്കൂള്‍ ചിത്രം= 18236-3.jpg | |||
}} | |||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോള്‍ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായര്‍ എന്ന മഹാനുഭാവന്‍ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ല്‍ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂല്‍ പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവര്‍ത്തനം തുടങ്ങിയത്. ശൈശവദശയില്‍ ഒരു ഓലമേഞ്ഞ ഷെഡ്ഡില്‍ പത്തോളം കുട്ടികള്‍ ചന്തു നായര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീര്‍ ചിരട്ടകളില്‍ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികള്‍ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോര്‍ത്തുമുണ്ടായിരുന്നു. നാനാജാതിയില്‍പെട്ടകുട്ടികള്‍ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 1926ല്‍ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് 1 മുതല്‍ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടന്‍ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകന്‍. തുടര്‍ന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഈ വിദ്യാലയത്തില്‍ ജോലി ചെയ്തു. തുടക്കത്തില്‍ ഒ.ചന്തുനായര്‍ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പന്‍ നായരും തുടര്‍ന്ന് ഒ. നാരായണി അമ്മയും മാനേജര്‍മാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളില്‍ മുന്‍നിരയില്‍ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികള്‍ നേടി. 1985ല്‍ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണന്‍ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയര്‍ത്താന്‍ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടെങ്കില്‍ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ ഉല്‍പ്പെടെ വിവിധ ലാബുകള്‍, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂള്‍ ക്ലാസ്സ് ലൈബ്രറികള്‍, ക്ലബ്ബുകള്‍, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികള്‍ എന്നിവ വിദ്യാലയത്തിന്റെ മികവുകള്‍ തന്നെ. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ തലമുറയുടെ മാര്‍ഗ്ഗദര്‍ശികള്‍......സര്‍വ്വശ്രീ ചന്തു നായര്‍ മാസ്റ്റര്‍ ഒ നാരായണന്‍ നായര്‍ മാസ്റ്റര്‍ നീലകണ്ടന്‍ നമ്പൂതിരി മാസ്റ്റര്‍ ഒ ഗോപാലന്‍ നായര്‍ മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഇ നാരായണന്‍ മാസ്റ്റര്‍ കേളുക്കുട്ടി ആശാന്‍ ടി കെ ചോയിക്കുട്ടി മാസ്റ്റര്‍ കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റര്‍ ടി കെ കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ ഹരികുമാരന്‍ മാസ്റ്റര്‍ രാരുക്കുട്ടി നായര്‍ മാസ്റ്റര്‍ കെ ടി മൊയ്തീന്‍ മാസ്റ്റര്‍ കണാരന്‍ ഗുരുക്കള്‍ മാസ്റ്റര്‍ ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ നാരായണന്‍ മാസ്റ്റര്‍ എം സി മൂസ്സ മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍ എന്‍ വി സരസ്വതി ടീച്ചര്‍ രാമോട്ടി മാസ്റ്റര്‍ പി വി ഗിരിജ ടീച്ചര്‍ രാഘവന്‍ മാസ്റ്റര്‍ കെ ടി ബാബു മാസ്റ്റര്‍ അപ്പുണ്ണി മാസ്റ്റര്‍ കെ കെ വിശ്വന്‍ മാസ്റ്റര്‍ വി വിജയകുമാര്‍ മാസ്റ്റര്‍ വി കെ നളിനി ടീച്ചര്‍ വി പി ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ഇവരുടെ ചിന്താ കൈവഴികളിലൂടെ വളര്‍ന്ന് ജീവിക്കുന്നതാണീ വിദ്യാലയം. | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===സലിം അലി സയൻസ് ക്ളബ്=== | |||
ഗണിത | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | |||
പരിസ്ഥിതി | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | |||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | |||
===ഹിന്ദി ക്ളബ്=== | |||
===അറബി ക്ളബ്=== | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | |||
===സംസ്കൃത ക്ളബ്=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.4417386,75.7603292|width=800px|zoom=12}} |