Jump to content
സഹായം

"കലാനിലയം യു പി എസ് പുലിയന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പുലിയന്നൂർ ==
== കലാനിലയം യു പി എസ് പുലിയന്നൂർ/പുലിയന്നൂർ ==
കോട്ടയം  ജില്ലയിലെ പാലായ്ക്ക് 3 കി.മി പടിഞ്ഞാറു മാറിയുള്ള ഒരു ഗ്രാമമാണു '''പുലിയന്നൂർ'''. മീനച്ചിൽ താലൂക്കിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ ആണ് പുലിയന്നൂർ സ്ഥിതിചെയ്യുന്നത് . പാലാ-കോട്ടയം വഴിയിൽ ആണ് ഈ സ്ഥലം.

വരി 9: വരി 9:
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
പുലിയന്നൂർ മഹാദേവക്ഷേത്രമാണു പുലിയന്നൂരിലെ പ്രധാന സവിശേഷത. പാലായിൽ നിന്നും 3 കി.മീ. പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 'ചെറുതിൽ വലുത്' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊടിയേറ്റോടെ ഉത്സവം ആരംഭിച്ച് ശിവരാത്രി ആഘോഷിക്കുന്ന കോട്ടയം ജില്ലയിലെ പ്രധാന ക്ഷേത്രമാണിത്. ഊരാണ്മ ഭരണസമിതിയുടെ അധീനതയിലാണ് ക്ഷേത്രം.ശിവരാത്രിയോടനുബന്ധിച്ചുള്ള പുലിയന്നൂർ കാവടി പ്രസിദ്ധമാണ്.ഗണപതി,ശാസ്താവ്,യക്ഷിയമ്മ,യോഗീശ്വരൻ,സർപ്പങ്ങൾ,ശ്രീകൃഷ്ണൻ,ദേവി എന്നീ ഉപദേവത മൂർത്തികളും ക്ഷേത്രത്തിലുണ്ട്.

കലാനിലയം യു പി എസ് പുലിയന്നൂർ ഇതും ഇവിടുത്തെ ഒരു പൊതു സ്ഥാപനം ആണ്.
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468025" എന്ന താളിൽനിന്ന് ശേഖരിച്ചത്