Jump to content
സഹായം

"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ചട്ടുകപ്പാറ ==
== ചട്ടുകപ്പാറ ==
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശം. ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇവിടെയാണ്. പ്രശസ്തമായ വാൽക്കണ്ണാടിക്കുളം ഇവിടെയാണ്. വെള്ളൊലുപ്പിൻചാൽ നീരുറവ ഇതിനു സമീപത്താണ്. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ നിരവധി ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി‌ ചെയ്യുന്നു.ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ്ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.


== • ഭൂമിശാസ്ത്രം ==
== • ഭൂമിശാസ്ത്രം ==
വരി 10: വരി 10:
# കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് ലൈബ്രറി
# കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് ലൈബ്രറി
# പ്രാഥമിക ആരോഗ്യ കേന്ദ്രം , കുറ്റ്യാട്ടൂർ
# പ്രാഥമിക ആരോഗ്യ കേന്ദ്രം , കുറ്റ്യാട്ടൂർ
# പോസ്റ്റ്ഓഫീസ്


== • ശ്രദ്ധേയരായ വ്യക്തികൾ ==
== • ശ്രദ്ധേയരായ വ്യക്തികൾ ==
# '''എൻ. ശശിധരൻ'''
മലയാളത്തിലെ സാഹിത്യ നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ്‌ '''എൻ. ശശിധരൻ'''. കെ.പി. അപ്പൻ, നരേന്ദ്രപ്രസാദ് എന്നിവരുടെ തലമുറയ്ക്കു ശേഷം ആധുനികതയുടെ ആശയങ്ങൾ പിന്തുടർന്നു നിരൂപണരംഗത്ത് എത്തിയ ശശിധരൻ തുടർന്ന് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കാൻ തുടങ്ങി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്‌.
== കൃതികൾ ==
=== നാടകങ്ങൾ ===
* ചരിത്രഗാഥ
* കളി
* ഉഷ്ണകാലം
* വാണിഭം
* ഉടമ്പടിക്കോലം
* കേളു - ഇ.പി. രാജഗോപാലനുമൊത്ത്
* അടുക്കള
* രാവണൻ കോട്ട
* ഹിംസാടനം
* ഏകാന്തത
* പച്ചപ്ലാവില
* ജീവചരിത്രം
* ജാതിഭേദം
* കുട്ടികളുടെ വീട് - കുട്ടികളുടെ നാടകങ്ങൾ
=== തിരക്കഥ ===
* നെയ്ത്തുകാരൻ
== പുരസ്കാരങ്ങൾ ==
* കേരള സാഹിത്യ അക്കാദമി പുരസ്കാരം
* ചെറുകാട് അവാർഡ്




5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467592" എന്ന താളിൽനിന്ന് ശേഖരിച്ചത്