Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

new data added
(added lines)
(new data added)
വരി 4: വരി 4:

=== <big>ഭൂമിശാസ്‌ത്രം</big> ===
=== <big>ഭൂമിശാസ്‌ത്രം</big> ===
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി വില്ലേജിലും തണ്ണീർമുക്കം വില്ലേജിലെ ചിലഭാഗങ്ങൾ ചേർന്നതുമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 18 വാർഡുകളാണുള്ളത്. ആലപ്പുഴ ജില്ലാ ആസ്ഥാനത്തു നിന്നും 16 km വടക്കും ചേർത്തലയിൽ നിന്നും 7 km തെക്കും ആയിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വേമ്പനാട്ട് കായലിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പുസ്തകത്താള് പോലെ ഇന്ന് കാണുന്ന പ്രദേശമാണ് കഞ്ഞിക്കുഴി എന്ന ഗ്രാമം. ആധുനികതയുടെയും പുരോഗമനത്തിന്റെയും  വിഹായസ്സിലേക്ക് മുന്നോട്ട് ഉയരുന്ന ഈ കൊച്ചു ഗ്രാമം, പുരാതനകാലത്ത് കടലിൽ നിന്ന് ഉയർന്നു വന്ന ഒരു തിട്ടയാണ് ( പ്രദേശം )എന്ന് കരുതുന്നു. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന സങ്കല്പം പോലെയാണെങ്കിലും ഖനനത്തിനായി കുഴൽ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന ചെളി മണ്ണും കടൽ കക്കയുടെ അവശിഷ്ടങ്ങളും ആ വാദത്തെ ബലപ്പെടുത്താൻ പര്യാപ്തമാണ്.കഞ്ഞിക്കുഴി ഉൾപ്പെട്ട ചേർത്തല താലൂക്ക് ഭാഗത്തിന്റെ രൂപം പോലും  ഈ വാദത്തിന് ബലം നൽകുന്നതാണ്.ഒരുകാലത്ത് ചൊരിമണൽ പ്രദേശമായിരുന്ന ഈ ഇടം മനുഷ്യന്റെ അതിജീവനത്തീലൂടെ ജൈവകൃഷിയിടമായും സർവ്വ ജാതി മനുഷ്യർ സന്തോഷത്തോടെ അധിവസിക്കുന്നഭൂപ്രദേശമായിമാറി.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിലാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി വില്ലേജിലും തണ്ണീർമുക്കം വില്ലേജിലെ ചിലഭാഗങ്ങൾ ചേർന്നതുമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് 1953 - ൽ രൂപം കൊണ്ട ഈ പഞ്ചായത്ത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തിൽ നിലവിൽ 18 വാർഡുകളാണുള്ളത്. ആലപ്പുഴ ജില്ലാ ആസ്ഥാനത്തു നിന്നും 16 km വടക്കും ചേർത്തലയിൽ നിന്നും 7 km തെക്കും ആയിട്ടാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വേമ്പനാട്ട് കായലിന് പടിഞ്ഞാറ് ഭാഗത്ത് ഒരു പുസ്തകത്താള് പോലെ ഇന്ന് കാണുന്ന പ്രദേശമാണ് കഞ്ഞിക്കുഴി എന്ന ഗ്രാമം. ആധുനികതയുടെയും പുരോഗമനത്തിന്റെയും  വിഹായസ്സിലേക്ക് മുന്നോട്ട് ഉയരുന്ന ഈ കൊച്ചു ഗ്രാമം പുരാതനകാലത്ത് കടലിൽ നിന്ന് ഉയർന്നു വന്ന ഒരു തിട്ടയാണ് ( പ്രദേശം )എന്ന് കരുതുന്നു. പരശുരാമൻ മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കി എന്ന സങ്കല്പം പോലെയാണെങ്കിലും ഖനനത്തിനായി കുഴൽ കിണർ കുഴിക്കുമ്പോൾ കിട്ടുന്ന ചെളി മണ്ണും കടൽ കക്കയുടെ അവശിഷ്ടങ്ങളും ആ വാദത്തെ ബലപ്പെടുത്താൻ പര്യാപ്തമാണ്.കഞ്ഞിക്കുഴി ഉൾപ്പെട്ട ചേർത്തല താലൂക്ക് ഭാഗത്തിന്റെ രൂപം പോലും  ഈ വാദത്തിന് ബലം നൽകുന്നതാണ്.ഒരുകാലത്ത് ചൊരിമണൽ പ്രദേശമായിരുന്ന ഈ ഇടം മനുഷ്യന്റെ അതിജീവനത്തീലൂടെ ജൈവകൃഷിയിടമായും സർവ്വ ജാതി മനുഷ്യർ സന്തോഷത്തോടെ അധിവസിക്കുന്നഭൂപ്രദേശമായിമാറി.
 
=== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ===
 
* ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം
* കൃഷിഭവൻ, കഞ്ഞിക്കുഴി
* അയ്യപ്പഞ്ചേരി ഗവ . എൽ പി എസ്
* പോസ്റ്റ് ഓഫീസ്
* കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസ്
* കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
=== '''<big>സ്ഥലനാമ ചരിത്രം</big>''' ===
വരി 40: വരി 31:
=== '''<big>കാർഷിക സംസ്ക്യതി</big>''' ===
=== '''<big>കാർഷിക സംസ്ക്യതി</big>''' ===
വിദ്യാഭ്യാസരംഗത്ത് എന്നപോലെ കാർഷികരംഗത്തും കഞ്ഞിക്കുഴി  നിവാസികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ  കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി  പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന  കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ  ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി.  മനുഷ്യർ പരമ്പരാഗത തൊഴിലുകളും കൃഷിയും ചെയ്താണ് ജീവിച്ചിരുന്നത് തികച്ചും ലളിതമായിരുന്നു ഇവരുടെ ജീവിതം. ഒളിമ്പ്യൻ മനോജ് ലാൽ ,രഞ്ജിത്ത് മഹേശ്വരി തുടങ്ങിയ കായികതാരങ്ങൾക്കും കലാകാരന്മാർക്കും കഞ്ഞിക്കുഴി  എന്ന ഗ്രാമം  പിറവി നൽകിയിട്ടുണ്ട്.ആധുനികതയുടെ കൈപിടിച്ച്  കഞ്ഞിക്കുഴി  ഇനിയും ഉയരേണ്ടതുണ്ട്. അപ്പോഴും ചരിത്രം  എന്നും ചരിത്രമായി തന്നെ നിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.
വിദ്യാഭ്യാസരംഗത്ത് എന്നപോലെ കാർഷികരംഗത്തും കഞ്ഞിക്കുഴി  നിവാസികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് പഴയകാലങ്ങളിൽ പേരുകേട്ട പച്ചക്കറികൾ  കഞ്ഞിക്കുഴികാരുടെ സംഭാവനകളാണ് കഞ്ഞിക്കുഴി  പയർ,കരപ്പുറംചേന കരപ്പുറം വെള്ളരിക്ക, കരപ്പുറം വെറ്റില, കരപ്പുറം കിഴങ്ങ്, കരപ്പുറം പൂതിയുണർത്തി തുടങ്ങിയവയെല്ലാം അവയിൽ ചിലതുമാത്രം. കേരളത്തിനകത്തും പുറത്തുമായി കാർഷിക ബന്ധങ്ങൾ പുലർത്തിയിരുന്ന  കഞ്ഞിക്കുഴി നാളികേര വിപണിയിൽ ഏറെ മുന്നിലായിരുന്നു. മറ്റു തെങ്ങുകളിൽ നിന്ന് വ്യത്യസ്തമായി ഉൾക്കാമ്പ് കൂടുതലുള്ളതും എണ്ണ  ഉല്പാദനവും ഉള്ളതായിരുന്നു അത്. പൊതുവേ തീരപ്രദേശം ആണെങ്കിലും വളരെ വളക്കൂറുള്ള മണ്ണാണ് കഞ്ഞിക്കുഴി . പാടശേഖരങ്ങൾ കുറവാണെങ്കിലും മറ്റു കൃഷി ഇനങ്ങളിൽ വ്യക്തമായി വ്യക്തിമുദ്ര പതിപ്പിച്ചതിന് തെളിവാണ് സൂര്യകാന്തിക്യഷി.  മനുഷ്യർ പരമ്പരാഗത തൊഴിലുകളും കൃഷിയും ചെയ്താണ് ജീവിച്ചിരുന്നത് തികച്ചും ലളിതമായിരുന്നു ഇവരുടെ ജീവിതം. ഒളിമ്പ്യൻ മനോജ് ലാൽ ,രഞ്ജിത്ത് മഹേശ്വരി തുടങ്ങിയ കായികതാരങ്ങൾക്കും കലാകാരന്മാർക്കും കഞ്ഞിക്കുഴി  എന്ന ഗ്രാമം  പിറവി നൽകിയിട്ടുണ്ട്.ആധുനികതയുടെ കൈപിടിച്ച്  കഞ്ഞിക്കുഴി  ഇനിയും ഉയരേണ്ടതുണ്ട്. അപ്പോഴും ചരിത്രം  എന്നും ചരിത്രമായി തന്നെ നിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.
=== '''<big>പൊതുസ്ഥാപനങ്ങൾ</big>''' ===
* ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം
* കൃഷിഭവൻ, കഞ്ഞിക്കുഴി
* അയ്യപ്പഞ്ചേരി ഗവ . എൽ പി എസ്
* പോസ്റ്റ് ഓഫീസ്
* കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഓഫീസ്
* കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
=== '''<big>സ്മാരകങ്ങൾ</big>''' ===
* എസ്‌ എൽ പുരം സദാനന്ദൻ സ്മാരക
* കെ രാജപ്പൻ സ്മാരക
=== <big>'''പ്രമുഖ വ്യക്തികൾ'''</big> ===
* '''എസ്  എൽ പുരം സദാനന്ദൻ''' - പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തും ആയ ശ്രീ. എസ എൽ പുരം സദാനന്ദന്റെ (1928-2005) ജന്മദേശമാണ് കഞ്ഞിക്കുഴി . നിരവധി മലയാള ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. ചെമ്മീൻ, കല്ല് കൊണ്ടൊരു പെണ്ണ്, യവനിക, നെല്ല് , ബാബുമോൻ തുടങ്ങിയ പ്രമുഖ മലയാള ചലച്ചിത്രങ്ങൾക്കു അദ്ദേഹം തിരക്കഥ രചിച്ചു. 1967- ൽ മികച്ച തിരക്കഥയ്ക്കുള്ള ആദ്യ ദേശിയ പുരസ്‌കാരം അഗ്നിപുത്രി എന്ന ചിത്രത്തിലൂടെ അദ്ദേഹം കരസ്ഥമാക്കി. 1965- ൽ മികച്ച ഫീച്ചർ ഫിലിംനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലും 1991-ൽ സംഗീത നാടക അക്കാഡമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466962" എന്ന താളിൽനിന്ന് ശേഖരിച്ചത്