"ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി. പി. എ. യു. പി. എസ്. തത്രംകാവിൽകുന്ന്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:37, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2024→കോണിക്കഴി DPAUP SCHOOL THATHRAMKAVILKUNNU
വരി 3: | വരി 3: | ||
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ. | പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിൽ ആണ് കോണിക്കഴി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. ഉമ്മനഴി, പുലാപ്പറ്റ, കല്ലടിക്കോട് എന്നിവയാണ് സമീപ പ്രദേശങ്ങൾ. | ||
ചരിത്രം | == '''ചരിത്രം''' == | ||
'''1947ൽ ശ്രീ രാമകൃഷ്ണ അയ്യർ സ്ഥാപിച്ച ഇപ്പോഴത്തെ ഡി. പി. എ.യു. പി സ്കൂൾ പണ്ട് രാമകൃഷ്ണ Aided യു. പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1996 ൽ രാമകൃഷ്ണ അയ്യർ ക്ക് ശേഷം മകനായ ശ്രീ ധർമരാജൻ അവർകളുടെ നേതൃത്വം ആയിരുന്നു മാനേജ്മെന്റ് സ്ഥാനത്തു സ്കൂളിന് ഉണ്ടായിരുന്നത്. 1200ഓളം കുട്ടികളും ഒരുപാട് ഡിവിഷനുമായി നല്ല നിലയിൽ നാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി കോണിക്കഴി ഗ്രാമത്തിന്റെ ഐശ്വര്യമായി ഇ വിദ്യാലയം നിലകൊണ്ടിരുന്നു. 2013 വർഷത്തോടെ DAUGHTERS OF DIVINE PROVIDENCE SISTERS SCHOOL ഏറ്റെടുത്തു. സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നതിൽ അവരുടെ സേവനം മഹത്തരമാണ്. RKAUP SCHOOL ഇപ്പോൾ DPAUPSCHOOL എന്ന പേരിൽ അറിയപ്പെടുന്നു''' | |||
1947ൽ ശ്രീ രാമകൃഷ്ണ അയ്യർ സ്ഥാപിച്ച ഇപ്പോഴത്തെ ഡി. പി. എ.യു. പി സ്കൂൾ പണ്ട് രാമകൃഷ്ണ Aided യു. പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1996 ൽ രാമകൃഷ്ണ അയ്യർ ക്ക് ശേഷം മകനായ ശ്രീ ധർമരാജൻ അവർകളുടെ നേതൃത്വം ആയിരുന്നു മാനേജ്മെന്റ് സ്ഥാനത്തു സ്കൂളിന് ഉണ്ടായിരുന്നത്. 1200ഓളം കുട്ടികളും ഒരുപാട് ഡിവിഷനുമായി നല്ല നിലയിൽ നാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി കോണിക്കഴി ഗ്രാമത്തിന്റെ ഐശ്വര്യമായി ഇ വിദ്യാലയം നിലകൊണ്ടിരുന്നു. 2013 വർഷത്തോടെ DAUGHTERS OF DIVINE PROVIDENCE SISTERS SCHOOL ഏറ്റെടുത്തു. സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നതിൽ അവരുടെ സേവനം മഹത്തരമാണ്. RKAUP SCHOOL ഇപ്പോൾ DPAUPSCHOOL എന്ന പേരിൽ അറിയപ്പെടുന്നു | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |