Jump to content
സഹായം

"സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=⁠⁠⁠സി.വി.എൻ.എം.എ.എം.എൽ പി സ്കൂൾ വെസ്റ്റ് ചാത്തല്ലൂർ   
| പേര്=⁠⁠⁠സി.വി.എൻ.എം.എ.എം.എൽ പി സ്കൂൾ വെസ്റ്റ് ചാത്തല്ലൂർ   
വരി 27: വരി 25:
| അദ്ധ്യാപകരുടെ എണ്ണം=8         
| അദ്ധ്യാപകരുടെ എണ്ണം=8         
| പ്രധാന അദ്ധ്യാപകന്‍=സണ്ണി.പി.എം           
| പ്രധാന അദ്ധ്യാപകന്‍=സണ്ണി.പി.എം           
| പി.ടി.ഏ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ സി          
| പി.ടി.ഏ. പ്രസിഡണ്ട്=മുജീബ് റഹ്മാൻ സി    
| സ്കൂള്‍ ചിത്രം=‎[[പ്രമാണം:48236-sb1.jpg|thumb|profile photo]]
| ഗ്രേഡ്=4     
| സ്കൂള്‍ ചിത്രം=‎48236-sb1.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
''ചരിത്ര പ്രാധാന്യത്തോടെ ഗതകാലത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ചെക്കുന്നിന്റെ താഴ്വാരത്ത്, തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം, സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയoആരംഭിക്കുന്നത്. അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ സി .വേലായുധൻ മാസ്റ്റർ മാനേജ്‌മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക്‌ വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം പത്നി ശ്രീമതി വി. പത്മാവതി അമ്മയാണ് മാനേജർ പദം അലങ്കരിക്കുന്നത്.ശ്രീ സി .വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി  സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.അദ്ദേഹത്തിന്റെ നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു ശ്രീ പി ശശിധരൻ മാസ്റ്റർ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം ശ്രീമതി.സി.വി രാജലക്ഷ്മി ടീച്ചറാണ് പ്രധാനാധ്യാപികയായിരുന്നത് .സ്കൂളിന്റെ പുരോഗമന വഴികളിൽ ഏറെ ശ്രദ്ധാലുവായിരുന്ന ടീച്ചർ നീണ്ട 28 വർഷംടീച്ചർ സേവനമനുഷ്ഠിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ രാജ ലക്ഷ്മി ടീച്ചർക്ക് ശേഷം ശ്രീ.പി എം സണ്ണി മാസ്റ്ററാണ് ഇപ്പോൾ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ എട്ട് സഹാധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ചരിത്ര പ്രാധാന്യത്തോടെ ഗതകാലത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ചെക്കുന്നിന്റെ താഴ്വാരത്ത്, തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം, സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയoആരംഭിക്കുന്നത്. അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ സി .വേലായുധൻ മാസ്റ്റർ മാനേജ്‌മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക്‌ വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം പത്നി ശ്രീമതി വി. പത്മാവതി അമ്മയാണ് മാനേജർ പദം അലങ്കരിക്കുന്നത്.ശ്രീ സി .വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി  സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.അദ്ദേഹത്തിന്റെ നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു ശ്രീ പി ശശിധരൻ മാസ്റ്റർ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം ശ്രീമതി.സി.വി രാജലക്ഷ്മി ടീച്ചറാണ് പ്രധാനാധ്യാപികയായിരുന്നത് .സ്കൂളിന്റെ പുരോഗമന വഴികളിൽ ഏറെ ശ്രദ്ധാലുവായിരുന്ന ടീച്ചർ നീണ്ട 28 വർഷംടീച്ചർ സേവനമനുഷ്ഠിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ രാജ ലക്ഷ്മി ടീച്ചർക്ക് ശേഷം ശ്രീ.പി എം സണ്ണി മാസ്റ്ററാണ് ഇപ്പോൾ പ്രധാനാധ്യാപകൻ. പ്രധാനാധ്യാപകനു പുറമേ എട്ട് സഹാധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246511" എന്ന താളിൽനിന്ന് ശേഖരിച്ചത്