Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 137: വരി 137:

ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.

<sub>'''<big>*അറബിക് അസംബ്ലി*</big>'''</sub>
അന്താരാഷ്ട്ര അറബിക് ദിനത്തിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ വെച്ച് അംബിക ടീച്ചർ മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമക്ക് നൽകി മാഗസിൻ പ്രകാശനം ചെയ്തു. അറബി ദിനത്തോടനുബന്ധിച്ച് നടന്ന മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464887" എന്ന താളിൽനിന്ന് ശേഖരിച്ചത്