Jump to content
സഹായം

"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:

കുട്ടികളിലെ സാഹിത്യപരവും കലാപരവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് 2023 ഒക്ടോബർ 3 ചൊവ്വാഴ്ച വാർഡ് മെമ്പർ ഫൗസിയ സിദ്ദീഖ്,സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. കഥാരചന,കവിതാരചന, ചിത്രരചന, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങി പതിനാലോളം പരിപാടികളിൽ കുട്ടികൾ മാറ്റുരച്ചു. പഞ്ചായത്ത് തല കലാമേളകൾക്കായി കുട്ടികളെ സജ്ജരാക്കി.

====  '''സയൻസ് ക്ലബ്''' ====
30/6/2023 നു മൂന്ന് നാല്  ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.
ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസിന് ഒരു പൂന്തോട്ടം എന്ന പദ്ധതിക്ക് തുടക്കമിട്ടു.
20 /7 /2023 ന് സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു .സൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങൾ പരിചയപ്പെടുത്തി.
ചാന്ദ്രദിനത്തിൽ ചാന്ദ്ര മനുഷ്യനെ ഉണ്ടാക്കുകയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും റോക്കറ്റ് നിർമ്മാണവും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
സ്കൂൾ ശാസ്ത്രമേളയിൽ ലഘുപരീക്ഷണം ശേഖരണം ചാർട്ട് എഴുത്ത് എന്നീ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു.

===== <big><u>*അലിഫ് അറബിക് ക്ലബ്*</u></big> =====
===== <big><u>*അലിഫ് അറബിക് ക്ലബ്*</u></big> =====

===== <big>*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്‌വ MT, നഷ്‌വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.</big> =====
===== <big>'''*ക്ലബ് രൂപീകരണം* അറബി അധ്യാപികയായ ഡോ.സൗദാബി ചെയർമാനും മുഹമ്മദ് ഷമ്മാസ് കൺവീനറും സജ്‌വ MT, നഷ്‌വ (ജോയിൻ്റ് കൺവീനർമാർ) മറ്റു എട്ട് വിദ്യാർത്ഥികളെ ക്ലബാംഗങ്ങളുമായി ഉൾപ്പെടുത്തിക്കൊണ്ട് 30-06-2023 ന് ക്ലബ് രൂപീകരിച്ചു. അലിഫ് അറബിക് ക്ലബ് എന്ന് നാമകരണവും ചെയ്തു. അംഗങ്ങളുടെ മീറ്റിംഗ് വിളിച്ച് കൂട്ടി ക്ലബ്ബിന് കീഴിൽ നടക്കേണ്ട പരിപാടികളെ കുറിച്ച് വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് നോട്ടീസ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു.'''</big> =====

'''<big><u>*വായന ദിനം*</u></big>'''
'''<big>*വായന ദിനം*</big>'''

വായന ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത്  മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
വായന ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ വായന മത്സരവും കയ്യെഴുത്ത്  മത്സരവും സംഘടിപ്പിച്ചു. 3 , 4 ക്ലാസുകാർക്ക് ക്വിസ് മത്സരവും നടത്തി.
വരി 148: വരി 137:

ജൂലൈ 20 വ്യാഴം അറബി ക്ലബ്ബിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൊടിയത്തൂർ പ്രശാന്ത് മാസ്റ്റർ നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ HM ശരീഫ് മാഷ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി അറബി കോർണർ തയ്യാറാക്കി, കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കാലിഗ്രഫി, കുട്ടികളുടെ രചനകൾ എന്നിവ പ്രദർശിപ്പിച്ചു.

<big>'''*സ്വാതന്ത്ര്യ ദിനം*'''</big>
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അറബി ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരം അറബി പ്രസംഗ മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
<big>'''*അറബിക് ദിനം*'''</big>
UN അംഗീകാരത്തിൻ്റെ 50-ാം വർഷമായ ഈ വർഷം അറബിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും മത്സരങ്ങളും നടന്നു.
<big><u>മാഗസിൻ നിർമ്മാണം</u></big>
മാഗസിൻ നിർമ്മാണം: KATF സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ പങ്കെടുത്തു. മാഗസിൻ എഡിറ്റർ ഹെന്ന ഫാത്വിമയുടെ നേതൃത്വ ത്തിൽ الضاد എന്ന പേരിലാണ് കയ്യെഴുത്ത് മാഗസിൻ കുട്ടികൾ തയ്യാറാക്കിയത്.  മാഗസിന് സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പദനിർമ്മാണവും ചിത്രങ്ങൾ കാണിച്ച് പേര് പറയാമോ എന്ന മത്സരവും

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464838" എന്ന താളിൽനിന്ന് ശേഖരിച്ചത്