Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
വരി 29: വരി 29:
=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===

തോന്നയ്ക്കലിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണ് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്ഭവവും വളർച്ചയും.സംഘാങ്ങൾക്ക് കൃഷിക്കും കന്നുകാലി വളർത്തലിനും ചെറിയ ചെറിയ വായ്പകൾ നൽകി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ തുടങ്ങിയ പ്രവർത്തനം ക്രമേണ സകല മേഖലകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അരനൂറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതി എത്തി.മണലകം,തച്ചപ്പള്ളി,കല്ലൂർ,വെള്ളാണിക്കൽ,പാട്ടത്തിൻകര തുടങ്ങിയ സ്കൂളുകൾ തോന്നയ്ക്കൽ പബ്ലിക് ലൈബ്രററി പോസ്റ്റ് ഓഫീസ്,ടെലഫോൺ എക്സ്ചെയ്‍ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ നാടിന്റെ വളർച്ചയിലെ സുപ്രധാന മാറ്റങ്ങളാണ്.

കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസസ് പാർക്ക് ആയ ബയോ 360 തോന്നക്കലിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. കേരള സർക്കാർ 2013 ൽ സ്ഥാപിച്ച പാർക്കിന്റെ ഒന്നാം ഘട്ടം 75 acres (30 ha) ഇടത്ത് വ്യാപിച്ചിരിക്കുന്നു. ലൈഫ് സയൻസസ്, ബയോടെക്നോളജി, നാനോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ ഇൻകുബേഷൻ, ആർ & ഡി, നിർമ്മാണം എന്നിവയിൽ പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

=== '''ശ്രദ്ധേയരായ വ്യക്തികൾ''' <b><u>റോഡും ഗതാഗതവും </u></b> ===

ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464647" എന്ന താളിൽനിന്ന് ശേഖരിച്ചത്