Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിടില്‍നിന്നും (തിരുവല്ല)ഏകദേശം കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".കവിയൂര്‍ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105ത ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ കേറളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത്  
                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിടില്‍നിന്നും (തിരുവല്ല)ഏകദേശം കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".കവിയൂര്‍ ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105 ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത്  


             .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂര്‍ ഗ്രാമത്തിന് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ ഈ വിദ്യാലയം തുറന്നു തന്നു.യശ്ശശരീരരായ ശ്രി മഠത്തില്‍ കെ നാരായണപിള്ള,ശ്രീ ചൂരക്കുന്നത്ത് നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യന്‍ ഭാരത കേസരിയുടെ അനുഗ്രഹാശിസ്സുകളുമാണ് ഇതിനു പിന്നില്‍.1105 വൃശ്ചികം 3ന് (19-11-1929)ന് എന്‍എസ്.എസ്ന് ദാനമായി നല്കപ്പെട്ടു.
             .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂര്‍ ഗ്രാമത്തിന് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ ഈ വിദ്യാലയം തുറന്നു തന്നു.യശ്ശശരീരരായ ശ്രി മഠത്തില്‍ കെ നാരായണപിള്ള,ശ്രീ ചൂരക്കുന്നത്ത് നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യന്‍ ഭാരത കേസരിയ മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഇതിനു പിന്നില്‍.1105 വൃശ്ചികം 3ന് (19-11-1929)ന് എന്‍എസ്.എസ്ന് ന് ദാനമായി നല്കപ്പെട്ടു.
           1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  . 1860-ല്‍ ഇതൊരു ഹൈസ്കുളായി  ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
           1929 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  . 1860-ല്‍ ഇതൊരു ഹൈസ്കുളായി  ഉയര്‍ത്തപ്പെട്ടു. 1998-ല്‍  വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== കവിയൂര്‍- സ്ഥലവിവരണം==
== കവിയൂര്‍- സ്ഥലവിവരണം==
പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍(ധനു മാസത്തിലെ തിരുവാതിര മുതല്‍ [അത്തു ദിവസം)നടത്തിവരുന്നു.
പത്തനംതിട്ട ജില്ലയില്‍ മണിമലയാറിന്റെ കരയില്‍ ഉള്ള ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor). പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി/പത്തനംതിട്ട റോഡില്‍നിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പക്ഷെ ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസം. ക്ഷേത്രോത്സവം എല്ലാ ഡിസംബര്‍-ജനുവരി മാസങ്ങളില്‍(ധനു മാസത്തിലെ തിരുവാതിര മുതല്‍[പത്തു ദിവസം)നടത്തിവരുന്നു.


പ്രാദേശീകഭരണം
പ്രാദേശീകഭരണം
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246325" എന്ന താളിൽനിന്ന് ശേഖരിച്ചത്