Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 32: വരി 32:
}}
}}


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023
2020-23 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു. 52കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 22 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 amമുതൽ 4.15 pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 9. 30 am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മിസ്ട്രസ് നസീമ ബീഗം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. ജില്ലാ ക്യാമ്പ് (2020 – 23 ബാച്ച്) നമ്മുടെ സ്കൂളിൽനിന്ന് ഒരു വിദ്യാർത്ഥിയെ തിരഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റൂട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.Say No To Drugs campaign ൽ വിദ്യാർത്ഥികൾ പങ്കെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എടുത്തു. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ്കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ് ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.
 
----
----
{| class="wikitable sortable"
{| class="wikitable sortable"
|+
|+'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2020-2023'''
!നം  
!നം  
!അഡ്‌ നം  
!അഡ്‌ നം  
442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462725" എന്ന താളിൽനിന്ന് ശേഖരിച്ചത്