Jump to content
സഹായം

"ജി യു പി എസ് നിലയ്ക്കാമുക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2: വരി 2:




കേരളത്തിലെ [[/ml.wikipedia.org/wiki/തിരുവനന്തപുരം|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ '''വക്കം'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചെങ്ങോ, കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ [[/ml.wikipedia.org/wiki/വർക്കല|വർക്കലയും]], [[/ml.wikipedia.org/wiki/ആറ്റിങ്ങൽ|ആറ്റിങ്ങലും]].
കേരളത്തിലെ [[/ml.wikipedia.org/wiki/തിരുവനന്തപുരം|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ഗ്രാമമാണ്‌ '''വക്കം'''. തിരുവനന്തപുരം നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കായൽ ജലത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌ ഈ പ്രദേശം. അഞ്ചുതെങ്ങ് , കടയ്ക്കാവൂർ, വെട്ടൂർ, ചെറുന്നിയൂർ, മണമ്പൂർ എന്നിവയാണ്‌ അടുത്തുള്ള പഞ്ചായത്തുകൾ. 9 കിലോമീറ്ററിനുള്ളിലുള്ള രണ്ട് പട്ടണങ്ങളാണ്‌ [[/ml.wikipedia.org/wiki/വർക്കല|വർക്കലയും]], [[/ml.wikipedia.org/wiki/ആറ്റിങ്ങൽ|ആറ്റിങ്ങലും]].


== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക] ==
== സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക] ==
വരി 8: വരി 8:


== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക] ==
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക] ==
റൈട്ടർവിള സ്കൂൾ 1909-ൽ സ്ഥാപിച്ചു. പൊട്ടച്ചൻ വിളാകം മലയാളം മിഡിൽ സ്കൂൾ (ഇന്നത്തെ ഹൈസ്കൂൾ) പെൺപള്ളിക്കൂടവുമാണത്. കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഓട്ടനവധി പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. മുന്നൂറിൽപ്പരം വർഷംമുമ്പ് ചേപ്പേടുകളിൽ നാഗരലിപിയിൽ ശുദ്ധമായ വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.
റൈട്ടർവിള സ്കൂൾ 1909-ൽ സ്ഥാപിച്ചു. പൊട്ടച്ചൻ വിളാകം മലയാളം മിഡിൽ സ്കൂൾ (ഇന്നത്തെ ഹൈസ്കൂൾ) പെൺപള്ളിക്കൂടവുമാണത്. കേരളത്തിൽ ആദ്യമായുണ്ടായ പ്രൊഫഷണൽ നാടകവേദിയെന്ന് വിശേഷിപ്പിക്കാവുന്ന 'വക്കം കലാകേന്ദ്രം' തുടങ്ങിയ ഒട്ടനവധി പ്രസ്ഥാനങ്ങൾ അക്കാലത്തുണ്ടായി<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. മുന്നൂറിൽപ്പരം വർഷംമുമ്പ് ചേപ്പേടുകളിൽ നാഗരലിപിയിൽ ശുദ്ധമായ വടിവിൽ പേര് എഴുതി കയ്യൊപ്പു വയ്ക്കാൻ കഴിയുന്ന ഈഴവ സ്ത്രീകൾ ഈ പ്രദേശത്തുണ്ടായിരുന്നു<sup>[''[[/ml.wikipedia.org/wiki/വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>. ഈയ്യം ഉരിക്കി ഒഴുകുന്ന മേലാളന്മാരുടെ തേർവാഴ്ച നടക്കുന്ന സമയത്തായിരുന്നു ഈ ഉന്നത വിദ്യാഭ്യാസം നടന്നത്.


== ഗതാഗതം[തിരുത്തുക] ==
== ഗതാഗതം[തിരുത്തുക] ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462508" എന്ന താളിൽനിന്ന് ശേഖരിച്ചത്