Jump to content
സഹായം

"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,042 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
കുടിവെള്ള സൗകര്യം  
കുടിവെള്ള സൗകര്യം  
ടോയ്ലറ്റ് സൗകര്യങ്ങൾ  
ടോയ്ലറ്റ് സൗകര്യങ്ങൾ  
<gallery>
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീ.അൻവർ സാദത്ത് നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.പി.എം അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/246208" എന്ന താളിൽനിന്ന് ശേഖരിച്ചത്