"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. അരൂർ (മൂലരൂപം കാണുക)
21:01, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
=ചരിത്രം = | =ചരിത്രം = | ||
1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട് 600 ലധികം കുട്ടികളും 25 ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല മാനേജർമാരായിരുന്നു. | |||
1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു . | |||
situated in aroor | situated in aroor | ||
=സൗകര്യങ്ങൾ | ='''ഭൗതിക സാഹചര്യങ്ങൾ''' = | ||
ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് . | |||
കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട് | |||
വിശാലമായ മൈതാനങ്ങൾ | |||
കുട്ടികൾക്കാവശ്യമായ ഏറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി | |||
കമ്പ്യൂട്ടർ ലാബ് | |||
കുടിവെള്ള സൗകര്യം | |||
ടോയ്ലറ്റ് സൗകര്യങ്ങൾ | |||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | Example.jpg|കുറിപ്പ്1 | ||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> |