Jump to content
സഹായം

"ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
'''സ്മാർട്ട് വില്ലേജ് ആഫീസ് കരിപ്പൂര് '''

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽ ഉൾപ്പെടുന്ന കരുപ്പൂര് വില്ലേജിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നഗരത്തിൽ നിന്ന് എകദേശം 3 കിലോമീറ്റർ അകലെയാണ്  ഇത്.സർക്കാർ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഭൂനികുതി,തോട്ടനികുതി,കെട്ടിടനികുതി മുതലായ നികുതിപിരിച്ചെടുക്കൽ,സർട്ടിഫിക്കറ്റുകളുടെ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ,തെരഞ്ഞെടുപ്പ്,ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ആഫീസിന്റെ ചുമതലയിലുൾപ്പെടുന്നവയാണ്.വില്ലേജ് ആഫീസ് സേവനങ്ങൾക്ക് അപേക്ഷകർക്ക് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.

<gallery mode="packed" heights="180">
പ്രമാണം:42040 village.jpg
</gallery>
'''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''

'''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''

നെടുമങ്ങാട് കരിപ്പൂര് സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഖാദിബോർഡ് നെയ്ത്തുകേന്ദ്രം നാട്ടിലെ അനേകം സ്ത്രീകൾക്ക് തൊഴിൽ നൽകുിവരുന്ന ഒരു സ്ഥാപനമാണ്.  ഇതിൻറെ  ശിലാസ്ഥാപനകർമ്മം 1983ൽ ഗവർണറായിരുന്ന ശ്രീ.പി.രാമചന്ദ്രനാണ് നിർവ്വഹിച്ചത്. ഈ സ്ഥാപനം ഇവിടെ സ്ഥിതിചെയ്യുന്നതിനാൽ ഈ പ്രദേശവും ഖാദിബോർഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2462029" എന്ന താളിൽനിന്ന് ശേഖരിച്ചത്