Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
== കച്ചേരിനട ==
== കച്ചേരിനട ==
നേമത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് കച്ചേരിനട. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന വിഗ്രഹങ്ങൾ ഇറക്കി പൂജ നടത്തുന്നത് നേമം കച്ചേരി നടയിലാണ്. ആദ്യ കാലത്ത് നേമം ഗവ.യു.പി എസ് ഇതിന് വളരെ അകലെയല്ലാതെയാണ് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ സ്കൂളിൽ നിന്ന് 200 മീറ്റർ അകലെയാണ് കച്ചേരി. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള വെള്ളായണി ദേവീ ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടന്നു വരുന്ന കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് പണ്ടു മുതൽ നടന്നു വരുന്ന കച്ചേരി നട എഴുന്നള്ളത്തും  ദേവിയെ ഇരുത്തി പൂജ നടത്തുന്നതും കച്ചേരി നടയിൽ വലിയ പന്തൽ കെട്ടിയാണ്.. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഇതിൽ പങ്കെടുക്കാറുണ്ട്. രാജഭരണ കാലത്ത് കച്ചേരി എന്നറിയപ്പെട്ടിരുന്ന ഈ മന്ദിരത്തിലാണ് രാജാക്കന്മാർ എഴുന്നള്ളത്ത് കാണാനെത്തിയിരുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നേമത്ത് പുതിയ സ്മാർട്ട് വില്ലേജ് ആഫീസ് സ്ഥാപിച്ചിട്ടുണ്ട്.

'''നേമം മഹാദേവ ക്ഷേത്രം'''
'''നേമം മഹാദേവ ക്ഷേത്രം''' തിരുവനന്തപുരം ജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. പ്രസിദ്ധമായ വെള്ളായണി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ സമീപമാണ്. മഹാശിവരാത്രി ദിനത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461628" എന്ന താളിൽനിന്ന് ശേഖരിച്ചത്