"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:30, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽഎന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി
(എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി) |
(എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി) |
||
വരി 18: | വരി 18: | ||
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കേരളശ്ശേരി. വിനോദസഞ്ചാര കേന്ദ്രങ്ങളായ പാമ്പേരിൻ പാറ, മയിലാടും പാറ, കരടി മല, പുല്ലാണിമല, യക്ഷിക്കാവ് ഇതിനു ഉദാഹരണങ്ങളാണ്. | വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കേരളശ്ശേരി. വിനോദസഞ്ചാര കേന്ദ്രങ്ങളായ പാമ്പേരിൻ പാറ, മയിലാടും പാറ, കരടി മല, പുല്ലാണിമല, യക്ഷിക്കാവ് ഇതിനു ഉദാഹരണങ്ങളാണ്. | ||
== കാർഷിക ചരിത്രം == | |||
പണ്ടുകാലത്ത് കേരളശ്ശേരിയിൽ പ്രധാനമായും നെൽകൃഷിയാണ് ചെയ്തിരുന്നത്. കൂട്ടപ്പുര വീരൻ, അപ്പു നായർ പോറ്റിയിൽ ചാമി നായർ വരായിരുന്നു പ്രധാന കർഷകർ. | |||
നെൽകൃഷി കൂടാതെ പയർ, ചാമ, കൂവ,ഉഴുന്ന് എന്നിവയും കൃഷി ചെയ്തിരുന്നു. | |||
നെൽകൃഷി കഴിഞ്ഞാൽ അധികവും വീട്ടുപറമ്പിലെ മരങ്ങൾ ഗോമൂച്ചി യാണ് വയ്ക്കുക. പിന്നെ പ്ലാവ്, പുളി, കാഞ്ഞിരം എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പണ്ടുകാലത്ത് ആയുധങ്ങൾക്ക് പിടി വെക്കാൻ ഉപയോഗിച്ചിരുന്നത് കാഞ്ഞിരത്തിന്റെ മരങ്ങളാണ്. | |||
പുറം പറമ്പിൽ മരച്ചീനി കൃഷി ചെയ്തിരുന്നു ചാണകം ആയിരുന്നു പ്രധാന വളം.ചൊവ്വരി ഉണ്ടാക്കാൻ പൂള വളം ആക്കിയിരുന്നു. | |||
ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ. |