Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
== '''ചരിത്രം''' ==
==ചരിത്രം==
തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ==
ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ10വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.

== '''മാനേജ്‌മെന്റ്''' ==
==മാനേജ്‌മെന്റ്==
പി റ്റി എ,സ്കൂൾ വികസന സമിതി
പി റ്റി എ,സ്കൂൾ വികസന സമിതി

== '''മുൻ സാരഥികൾ''' ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 129: വരി 129:
|}
|}

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പാപ്പനംകോട് ഉണ്ണി  (പൊതുപ്രവർത്തകൻ)
പാപ്പനംകോട് ഉണ്ണി  (പൊതുപ്രവർത്തകൻ)

kiteuser
6,533

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2460586" എന്ന താളിൽനിന്ന് ശേഖരിച്ചത്