Jump to content
സഹായം

"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ സ്യാലനായ പനപറമ്പിൽ കുഞ്ഞുപോക്കർകുട്ടി എന്ന മുസ്ലിം പ്രമാണി തന്റെ തറവാടിനു സമീപമുള്ള വഞ്ചിപുരയിൽ 1924 ൽ ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ.

          എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245830" എന്ന താളിൽനിന്ന് ശേഖരിച്ചത്