"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:07, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ→യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി
വരി 63: | വരി 63: | ||
=== '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' === | === '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' === | ||
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് പ്രതി വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് എന്ന് പ്രോഗ്രാം . ഇതിൻറെ മുന്നോടിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും വീട്ടിൽ കയറ്റി സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനം നൽകിയതിനു ശേഷം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ 20 വീതം ടീമുകളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 20 അംഗങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 10 അംഗങ്ങൾക്ക് വീണ്ടും പരിശീലനം നൽകി. അതിനുശേഷം അന്തിമ പട്ടികയിൽ ആദ്യം വന്ന രണ്ട് അംഗങ്ങളെ എന്നിവയേഴ്സ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടം വിജയിച്ച രണ്ട് ടീമുകൾ സബ്ജില്ലാതലത്തിൽ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു. ഓട്ടോമാറ്റിക് ട്രോളിയും ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും ആയിരുന്നു പ്രസ്തുത ആശയങ്ങൾ . രണ്ട് ആശയങ്ങളും ആദ്യഘട്ടത്തിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് പ്രധാന നേട്ടമായി കരുതുന്നു | വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് പ്രതി വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് എന്ന് പ്രോഗ്രാം . ഇതിൻറെ മുന്നോടിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും വീട്ടിൽ കയറ്റി സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനം നൽകിയതിനു ശേഷം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ 20 വീതം ടീമുകളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 20 അംഗങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 10 അംഗങ്ങൾക്ക് വീണ്ടും പരിശീലനം നൽകി. അതിനുശേഷം അന്തിമ പട്ടികയിൽ ആദ്യം വന്ന രണ്ട് അംഗങ്ങളെ എന്നിവയേഴ്സ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടം വിജയിച്ച രണ്ട് ടീമുകൾ സബ്ജില്ലാതലത്തിൽ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു. ഓട്ടോമാറ്റിക് ട്രോളിയും ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും ആയിരുന്നു പ്രസ്തുത ആശയങ്ങൾ . രണ്ട് ആശയങ്ങളും ആദ്യഘട്ടത്തിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് പ്രധാന നേട്ടമായി കരുതുന്നു | ||
<gallery mode="packed"> | |||
34024 lk yip1.jpg | |||
34024 lk yip2.jpg | |||
</gallery> | |||
=== '''<nowiki/>'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം''' === | === '''<nowiki/>'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം''' === |