"ഗവ.യുപിഎസ് രാമപുരം /സയൻസ് പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യുപിഎസ് രാമപുരം /സയൻസ് പാർക്ക് (മൂലരൂപം കാണുക)
09:16, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
നമ്മുടെ സ്കുളിൽ മികച്ച ഒരു സയൻസ് പാർക്കാണ് | നമ്മുടെ സ്കുളിൽ മികച്ച ഒരു സയൻസ് പാർക്കാണ് പ്രവർത്തിച്ച് വരുന്നത്. സ്പ്രിങ്കളർ, യുട്യൂബ് മാനോമീറ്റർ, കപ്പിൾഡ് പെൻറുലം, ബർണോളിക് ബോൾ, പെൻറുലം ചെയിൻ, സിമ്പിൾ പെൻറുലം , ഡബിൾകോൺ, സെൻറർ ഓഫ്ഗ്രാവിറ്റി, സൈക്ളോയ്‍ഡ് പാത്ത്, ഉത്തോലകം, തുടങ്ങി 62 ഉപകരണങ്ങളാണ് പാർക്കിൽ ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ സ്കുളിലെ വിദ്യാർത്ഥികൾ പൂർണമായു പാർക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. ഓരോ ഉപകരണത്തിൻെറയും പ്രവത്തനത്തെക്കുറിച്ച് വിശദീകരിച്ചുകൊടുക്കാൻ വിദ്യാർത്ഥികളെ തയാറാക്കിയിട്ടുണ്ട്. നമ്മുടെ സ്കുളിലെ പാർക്ക് കാണുത്തതിനും പ്രവർത്തനങ്ങൾ പഠിക്കുന്നതിനുമായി മറ്റ് സ്കൂളുകളിൽ നിന്നും വിവിദ്യാർത്ഥികൾ സന്ദർശിക്കാറുണ്ട്. ഉപകരണങ്ങളുടെ പേരുകൾ ലിസ്റ്റ് ചെയ്ത രജിസ്റ്റർ പാർക്കിൽ സൂക്ഷിച്ചിട്ടുണ്ട് കൂടാതെ സന്ദർശകർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുവാനുള്ള ഫീഡ്ബാക് രജിസ്റ്റും പാർക്കിലുണ്ട്. |