Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(→‎ശാസ്ത്രമേള: ഉള്ളടക്കം)
വരി 49: വരി 49:
സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ  തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് മാഗസിന് മൂന്നാം സ്ഥാനം ലഭിച്ചു.

മാത്സ് ടാലൻസർച്ച് എക്സാമിൽ പത്താം ക്ലാസിലെ മാനസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ പങ്കെടുത്തു. ഐടി മേഖലയിൽ ഒമ്പതാം ക്ലാസിലെ നിരഞ്ജനക്ക് മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ചു. പത്താം ക്ലാസിലെ അമൃതയ്ക്ക് വെബ് പേജ് ഡിസൈനിങ്ങിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
മാത്സ് ടാലൻസർച്ച് എക്സാമിൽ പത്താം ക്ലാസിലെ മാനസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ പങ്കെടുത്തു.  

സ്കൂൾതല പ്രവൃത്തി പരിചയമത്സരത്തിൽ വിജയികളായ, യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി വിവിധയിനം മത്സരങ്ങളിൽ നിന്നും 35 വിദ്യാർഥിനികൾ സബ്ജില്ലാതലത്തിൽ പങ്കെടുത്തു. ഇതിൽ നിന്നും ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായ 10 വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുടയിൽ നടന്ന ജില്ലാതല മത്സരങ്ങളിലേക്ക് അർഹത നേടി. കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാനതല പ്രവൃത്തി പരിചയമേളയിൽ വോളിബോൾ നെറ്റ് മേക്കിങ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ അനാമിക കെ ആർ. A ഗ്രേഡ് നേടി ഗ്രേസ് മാർക്കിന് അർഹയായി.  

2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456684" എന്ന താളിൽനിന്ന് ശേഖരിച്ചത്