Jump to content
സഹായം

"ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}ആദ്യം കെട്ടിടം നടുവിൽ ഇടച്ചുമർ വെച്ച് വേർതിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറിൽ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കിണർ ഉപയോഗിക്കാൻ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാൽ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താൽപര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു. 2005-2006 ൽ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിർമിച്ചു. 2006-2007 ൽ എസ്.എസ്.എ​യുടെ വക സ്കൂൾ വൈദ്യുതീകരണം വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി ഉപയോഗിക്കാൻ വേണ്ടി ഒരു കോൺഗ്രീറ്റ് വാർപ്പിന്റെ ബിൽഡിങ്ങും പണി കഴിപ്പിച്ചു. ഐ.ടി പഠനം പരിഗണിച്ച് 2007-2008 വർഷത്തിൽ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടർ ലഭിച്ചു. ഇന്ന് സ്കൂളിൽ 4 കമ്പ്യൂട്ടർ ഉപയോഗിച്ച് വരുന്നു. കൂടുതൽ കുട്ടികളെ ലഭിക്കുമെന്ന ധാരണയിൽ 2007 ൽ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു. ഇടയ്ക്ക്  പ്രകൃതി കലിതുള്ളി പെയ്ത വർഷപാതത്തിൽ സ്കൂൾ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അയൽപക്ക വീടുകളുടെ പരിസരങ്ങൾ മണ്ണിട്ടുയർത്തിയതും സ്കൂൾ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതിൽ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയർത്തി ഒരു സ്മാർട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ൽ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ ,അധ്യയന ദിവസങ്ങൾ കുറയുന്നുവെന്ന കാരണത്താൽ 2013 ജൂൺ മുതൽ ജനറൽ കലണ്ടറിലേക്കു മാറ്റി പ്രവർത്തിച്ചു വരുന്നു. സമ്പൂർണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച 1 യൂണിറ്റ് ഗേൾ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 93 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഒരു ആയയും ഉണ്ട്.വിദ്യാലയത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ രണ്ടു പേരും പ്രവർത്തിക്കുന്നുണ്ട്. പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയിൽ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.2023 ജൂൺ 12 മുതൽ രാമചന്ദ്രൻ കെ പ്രഥമാധ്യാപകൻ ആയി വിദ്യാലയത്തിൽ ചാർജെടുത്തു.ഈ വർഷം കോഡൂർ പഞ്ചായത്തിൽ നിന്ന് ഗെയ്റ്റ് നവീകരണത്തിനും ടോയ്‌ലറ്റ് നിർമ്മാണത്തിനുമായി ആറു ലക്ഷം രൂപ അനുവദിച്ചു.വിദ്യാലത്തിന്റെ എഴുപതാം വാർഷികം "എഴുപതാരവം" 2024 മാർച്ച് ഒന്ന്, രണ്ട്, തിയ്യതികളിൽ വിപുലമായി നടത്താനും തീരുമാനിച്ചു.
{{PSchoolFrame/Pages}}ആദ്യം കെട്ടിടം നടുവിൽ ഇടച്ചുമർ വെച്ച് വേർതിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറിൽ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കിണർ ഉപയോഗിക്കാൻ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാൽ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താൽപര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു. 2005-2006 ൽ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിർമിച്ചു. 2006-2007 ൽ എസ്.എസ്.എ​യുടെ വക സ്കൂൾ വൈദ്യുതീകരണം വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി ഉപയോഗിക്കാൻ വേണ്ടി ഒരു കോൺഗ്രീറ്റ് വാർപ്പിന്റെ ബിൽഡിങ്ങും പണി കഴിപ്പിച്ചു. ഐ.ടി പഠനം പരിഗണിച്ച് 2007-2008 വർഷത്തിൽ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടർ ലഭിച്ചു. ഇന്ന് സ്കൂളിൽ 4 കമ്പ്യൂട്ടർ ഉപയോഗിച്ച് വരുന്നു. കൂടുതൽ കുട്ടികളെ ലഭിക്കുമെന്ന ധാരണയിൽ 2007 ൽ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു. ഇടയ്ക്ക്  പ്രകൃതി കലിതുള്ളി പെയ്ത വർഷപാതത്തിൽ സ്കൂൾ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അയൽപക്ക വീടുകളുടെ പരിസരങ്ങൾ മണ്ണിട്ടുയർത്തിയതും സ്കൂൾ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതിൽ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയർത്തി ഒരു സ്മാർട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ൽ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ ,അധ്യയന ദിവസങ്ങൾ കുറയുന്നുവെന്ന കാരണത്താൽ 2013 ജൂൺ മുതൽ ജനറൽ കലണ്ടറിലേക്കു മാറ്റി പ്രവർത്തിച്ചു വരുന്നു. സമ്പൂർണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച 1 യൂണിറ്റ് ഗേൾ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 93 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഒരു ആയയും ഉണ്ട്.വിദ്യാലയത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ രണ്ടു പേരും പ്രവർത്തിക്കുന്നുണ്ട്. പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയിൽ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.2023 ജൂൺ 12 മുതൽ രാമചന്ദ്രൻ കെ പ്രഥമാധ്യാപകൻ ആയി വിദ്യാലയത്തിൽ ചാർജെടുത്തു.ഈ വർഷം കോഡൂർ പഞ്ചായത്തിൽ നിന്ന് ഗെയ്റ്റ് നവീകരണത്തിനും ടോയ്‌ലറ്റ് നിർമ്മാണത്തിനുമായി ആറു ലക്ഷം രൂപ അനുവദിച്ചു.വിദ്യാലത്തിന്റെ എഴുപതാം വാർഷികം "എഴുപതാരവം" 2024 മാർച്ച് ഒന്ന്, രണ്ട്, തിയ്യതികളിൽ വിപുലമായി നടത്തി.
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456321" എന്ന താളിൽനിന്ന് ശേഖരിച്ചത്