Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Aneeshoomman (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2456300 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 35: വരി 35:
"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.  
"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.  


=== '''പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ''' ===
പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇതര വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ ഉൾപ്പെടെയുള്ള വീഡിയോസ് ശേഖരിക്കുകയും അതിൽ മികച്ചവ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ലൈവായി യൂട്യൂബ് ചാനലിൽ കാണിക്കാൻ കഴിഞ്ഞത് ഒരു പ്രധാന നേട്ടമാണ്.


=== ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ===
=== ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ===
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456305" എന്ന താളിൽനിന്ന് ശേഖരിച്ചത്