"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
11:49, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 3: | വരി 3: | ||
സ്നേഹപൂർവ്വം, | സ്നേഹപൂർവ്വം, | ||
സന്ധ്യ ടീച്ചർ | സന്ധ്യ ടീച്ചർ | ||
മഹാരാജാവിനു മാർഗ്ഗം മുടങ്ങിയ മാരായമുട്ടം പ്രദേശത്തിൻറെ തിലകക്കുറിയായി അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നു നില്ക്കുന്ന സർക്കാർ വിദ്യാലയമാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻററി സ്കൂൾ, | |||
ഒരു ഗ്രാമീണമേഘലയിൽ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ വിദ്യാലയത്തിലെ ഓരോ പഠിതാവിനും ഉയരങ്ങൾ കീഴടക്കാനുള്ള ധാരാളം അവസരങ്ങൾ മുന്നിലുണ്ട്.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ ശേഷികളും നൈപുണികളും വർദ്ധിപ്പിക്കുന്നു.അധ്യാപകർ ഓരോ കുട്ടികളെയും അടുത്തറിയുന്നവരാണ്, കുട്ടികളുടെ മികവുകളും പരിമിധികളും കണ്ടറിഞ്ഞ് അവരെ പരിപോഷിപ്പിക്കുന്നു. | |||
ഒരു സാമൂഹ്യശാസ്ത്ര അധ്യാപകനായ ഞാൻ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കുന്നതരത്തിൽ പാഠഭാഗങ്ങൾ വിനിമയം ചെയ്യാനാണ് ശ്രമിക്കുന്നത്... | |||
സ്നേഹപൂർവ്വം, | |||
ബ്രൂസ് രാജ് സർ |