"എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
വളളിക്കോട് ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്
വളളിക്കോട് ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത്
== ചരിത്രം =
== ചരിത്രം =
1935 ല്‍ മലയാളം സ്കൂള്‍ ആയി തുടങ്ങി .1940 ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.
പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കില്‍പെട്ട പ്രമാടം പഞ്ചായത്തിലെ 14 -ാം വാര്‍ഡില്‍ ആണ് വളളിക്കോട് കോട്ടയം എന്‍ എന്‍ എസ് എസ്  ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വളളിക്കോട് വകയാര്‍ റോഡിന്‍റെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  1935 ല്‍ മലയാളം സ്കൂള്‍ ആയി തുടങ്ങി 1940 ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.ആദ്യകാല വിദ്യാര്‍ത്ഥികള്‍ 48പേരാണ്. ആദ്യകാല അദ്ധ്യാപകര്‍ 3 പേരാണ്. ശ്രീ സി കെ നാരായണന്‍ നായര്‍,  ശ്രീ പപ്പന്‍ , ശ്രീ കെ ശിവരാമന്‍ നായര്‍. 1947 ല്‍ എസ് എസ് എല്‍ സി യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതി.  
   
   


18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245283" എന്ന താളിൽനിന്ന് ശേഖരിച്ചത്