"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24 (മൂലരൂപം കാണുക)
12:49, 8 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഏപ്രിൽ→സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )
വരി 284: | വരി 284: | ||
കുട്ടികളുടെ ബുദ്ധി,കഴിവുകൾ,വ്യക്തിത്വം എന്നിവ വിലയിരുത്തി ശരിയായ കോഴ്‌സുകളും, തൊഴിൽപാതകളും തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിലേക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ''സൈക്കോമെട്രിക് ടെസ്റ്റ് '' കംപ്യൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തി. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) അവസരം നല്‌കിയത്. | കുട്ടികളുടെ ബുദ്ധി,കഴിവുകൾ,വ്യക്തിത്വം എന്നിവ വിലയിരുത്തി ശരിയായ കോഴ്‌സുകളും, തൊഴിൽപാതകളും തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിലേക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ''സൈക്കോമെട്രിക് ടെസ്റ്റ് '' കംപ്യൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തി. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) അവസരം നല്‌കിയത്. | ||
==''സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )''== | ==''സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )''== | ||
<gallery> | |||
44029_2001.jpg| | |||
44029_2002.jpg| | |||
44029_2005.jpg| | |||
44029_2006.jpg| | |||
44029_2007.jpg| | |||
44029_2008.jpg| | |||
44029_2009.jpg| | |||
44029_2010.jpg| | |||
44029_2011.jpg| | |||
44029_2012.jpg| | |||
</gallery> | |||
കലയോടും ആനിമേഷൻ നിർമ്മാണത്തോടും താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തെ മുൻനിറുത്തി ഏപ്രിൽ 1 മുതൽ 5 വരെയുള്ള തീയതികളിൽ സ്‌കൂളിൽ സമ്മർ ഗാല എന്ന പേരിൽ വെക്കോഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 1, 2 തീയതികളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആനിമേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിശീലനം നല്‌കി. ഏപ്രിൽ 3 ന് "എഴുത്തിന്റെ വഴിയേ" , " നാടൻ പാട്ടറിവ് " എന്നിവയിലും, ഏപ്രിൽ 4 ന് "ക്രാഫ്റ്റ് പരിശീലനം", " വരയുത്സവം " എന്നിവയിലും, ഏപ്രിൽ 5 ന് എയറോബിക്‌സ് പരിശീലനവും, അതിനോടൊപ്പം അധ്യാപകരും, വിദ്യാർത്ഥികളും, ചിത്രകാരൻമാരും ചേർന്ന് സ്‌കൂളിന്റെ ചുറ്റുമതിലിൽ ചുമർചിത്രം വരയ്‌ക്കുകയും ചെയ്‌തു. | കലയോടും ആനിമേഷൻ നിർമ്മാണത്തോടും താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തെ മുൻനിറുത്തി ഏപ്രിൽ 1 മുതൽ 5 വരെയുള്ള തീയതികളിൽ സ്‌കൂളിൽ സമ്മർ ഗാല എന്ന പേരിൽ വെക്കോഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 1, 2 തീയതികളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആനിമേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിശീലനം നല്‌കി. ഏപ്രിൽ 3 ന് "എഴുത്തിന്റെ വഴിയേ" , " നാടൻ പാട്ടറിവ് " എന്നിവയിലും, ഏപ്രിൽ 4 ന് "ക്രാഫ്റ്റ് പരിശീലനം", " വരയുത്സവം " എന്നിവയിലും, ഏപ്രിൽ 5 ന് എയറോബിക്‌സ് പരിശീലനവും, അതിനോടൊപ്പം അധ്യാപകരും, വിദ്യാർത്ഥികളും, ചിത്രകാരൻമാരും ചേർന്ന് സ്‌കൂളിന്റെ ചുറ്റുമതിലിൽ ചുമർചിത്രം വരയ്‌ക്കുകയും ചെയ്‌തു. |