"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തൃക്കോട്ടൂർ എ.യു. പി സ്കൂൾ (മൂലരൂപം കാണുക)
18:12, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017school history
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(school history) |
||
വരി 1: | വരി 1: | ||
{{prettyurl|CHEEKILODE UPS}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}{{prettyurl|CHEEKILODE UPS}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=തിക്കോടി | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്=16570 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം=തിക്കോടി പി.ഒ, <br/>കോഴിക്കോട് | ||
| പിന് കോഡ്= | | പിന് കോഡ്= 673529 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍=0496 2603111 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=trikkotturaups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= trikkotturaups.blogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= മേലടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1211 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 50 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= എം രവീന്ദ്ര൯ മാസ്റ്റര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബിജുു കളത്തിൽ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 16570 SCHOOL PHOTO KB.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി | ||
തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ | |||
സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത് | |||
എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന് മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന് ചെട്ട്യാര് എന്നീ പ്രഗത്ഭമതികള്‍ അടങ്ങിയതായിരുന്നു കമ്മിറ്റി. | |||
ആലിന് ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന് . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന് തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന് മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന് മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റര്‍ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന് . | |||
ഇന്ന് എല്‍ .പി . വിഭാഗത്തില്‍ 357 ഉം യു . പി . വിഭാഗത്തില്‍ 854 ഉം മൊത്തം 1211 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
വരി 48: | വരി 53: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ | ||
സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന് മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്കി. | |||
# | # | ||
# | # | ||
വരി 63: | വരി 69: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *തിക്കോടി | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- |