emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
| സ്കൂൾ ചിത്രം= 40407.jpg | | | സ്കൂൾ ചിത്രം= 40407.jpg | | ||
}} | }} | ||
നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന നൂറിലധികം കുട്ടികൾ പഠിക്കുന്ന ഒരു ഹൈ ടെക്ക് സ്‌കൂളാണിത്. | നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന നൂറിലധികം കുട്ടികൾ പഠിക്കുന്ന ഒരു ഹൈ ടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
നിരവധി പുരോഗമന വികസന പ്രവർത്തനങ്ങളിലൂടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. 2004ൽ പ്രൈമറി വിഭാഗം ആരംഭിച്ചതോടു കൂടി പ്രൈമറി തലം മുതൽ നാലുവരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മികച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്ഥാപനം മാറി. അക്കാദമിക പ്രവർത്തനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിന് അവകാശപ്പെടാം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രീ പ്രൈമറി വിഭാഗത്തെ ഉയർത്തുവാനുള്ള വർണ്ണ കൂടാരം പദ്ധതി നമ്മുടെ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്. | ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്. | ||
6 ക്ലാസ് റൂം, വിശാലമായ ഓഡിറ്റോറിയം, ഓഡിറ്റോറിയത്തോടനുബന്ധിച്ച് ഡൈനിങ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കൂൾമുറ്റം, വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ആവശ്യത്തിന് ശുചിമുറികൾ, ശുദ്ധജല സംവിധാനം, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുങ്ങുന്ന അകം കളിയിടം, പുറം കളിയിടം, ഗണിത -ശാസ്ത്ര കോർണറുകൾ, തുടങ്ങി കുട്ടികളെ പഠനത്തിൽ ആകർഷകമാക്കുന്ന വിവിധങ്ങളായ സൗകര്യങ്ങൾ സ്കൂളിലുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
#യോഗ | #യോഗ | ||
#കായിക രംഗം | #കായിക രംഗം | ||
പഠനത്തോടൊപ്പം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂൾ ശാസ്ത്രമേള, കായികമേള, കലോത്സവം, കരാട്ടെ പരിശീലനം, നൃത്ത പരിശീലനം,എൽഎസ്എസ് പ്രത്യേക പരിശീലനം എന്നിവ നടത്തിവരുന്നു. | |||
അതോടൊപ്പം പ്രാധാന്യമുള്ള ദിനങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന പരിപാടികൾ, കളിയോടൊപ്പം പഠനം , അറിവ് മഴ തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു,. | |||
എല്ലാവർഷവും പഠനയാത്രകൾ നടത്തപ്പെടുന്നു. | |||
കുട്ടികളുടെ അവ ഭവന സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഭവന സന്ദർശനവും നടത്തിവരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീദേവി | # ശ്രീദേവി |