"ഗൗരി വിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗൗരി വിലാസം ജെ ബി എസ് (മൂലരൂപം കാണുക)
16:32, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 34: | വരി 34: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വായനപ്രോത്സാഹിപ്പിക്കാൻ വായന കോർണർ ഒരുക്കിയിട്ടുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും മറ്റു പ്രധാന മികവുകൾ കണ്ടെത്താനും ക്വിസ് ആഴ്ചയിൽ നടത്താറുണ്ട്.മാസത്തിൽ ഒരു ദിവസം വിദ്യാലയത്തിൽ ബാലസഭ നടത്താറുണ്ട്.രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ട്.നീന്തൽ പരിശീലനം നൽകുന്നു.പ്രൊജക്ടർ ഉപയോഗിച്ച കുട്ടികൾക്ക് നല്ല സന്ദേശം നൽകുന്ന ചെറുസിനിമകൾ കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. | |||
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പ്രത്യേകമായി സ്‌പോക്കൺ ഇംഗ്ലീഷ് ,സ്ക്രിപ്റ്റ് എന്നിവ പരിശീലിപ്പിക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |