ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,939
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 46: | വരി 46: | ||
|ലോഗോ=25430-IJLPS-Kidangoor-EKM-Logo.jpg | |ലോഗോ=25430-IJLPS-Kidangoor-EKM-Logo.jpg | ||
|logo_size=50px}} | |logo_size=50px}} | ||
==ചരിത്രം== | ==ചരിത്രം== | ||
ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. | ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]]. | ||
==മാനേജ്മെന്റ്== | |||
എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം - അങ്കമാലി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മേൽനോട്ടം നടത്തി വരുന്നത്. ഫാ. തോമസ് നങ്ങേലിമാലിൽ മാനേജരായും ഫാ. ബെന്നി പാലാട്ടി അസി. മാനേജരായും സേവനം അനുഷ്ഠിക്കുന്നു. | |||
# | |||
# | |||
# | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം. | പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം.കൂടാതെ ജൈവവൈവിധ്യ ഉദ്യാനം, കുട്ടികൾക്കായുള്ള മികച്ച ഒരു പാർക്കും വിദ്യാലയത്തിലുണ്ട് . | ||
==യുട്യൂബ് ചാനൽ : | <gallery> | ||
25430-IJLPS-KIDS PARK-2.jpg|-KIDS PARK | |||
25430-IJLPS-KIDS PARK-1.jpg|-KIDS PARK | |||
</gallery> | |||
==യുട്യൂബ് ചാനൽ : INFANT JESUS L.P.SCHOOL KIDANGOOR== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 106: | വരി 115: | ||
|8. | |8. | ||
|ഡെയ്സി പി..ഒ. | |ഡെയ്സി പി..ഒ. | ||
| | |||
|} | |||
'''മുൻ അദ്ധ്യാപകർ:''' | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1. | |||
| | |||
| | |||
|- | |||
|2. | |||
| | |||
| | |||
|- | |||
|3. | |||
| | |||
| | |||
|- | |||
|4. | |||
| | |||
| | |||
|- | |||
|5. | |||
| | |||
| | |||
|- | |||
|6. | |||
| | |||
| | |||
|- | |||
|7. | |||
| | |||
| | |||
|- | |||
|8. | |||
| | |||
| | | | ||
|} | |} | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. | ||
വരി 125: | വരി 173: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=10.19196|lon=76.40968|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | ||
അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എം സി റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് ഏകദേശം 1.5 കിലോമീറ്റർ പിന്നിട്ട്, കിടങ്ങൂർസ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വേങ്ങൂർ - കിടങ്ങൂർ റൂട്ടിൽ പ്രവേശിച്ച് ഏകദേശം1.6 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ മരോട്ടിച്ചുവട് - കിടങ്ങൂർ റോഡ് കാണാവുന്നതാണ്. ഇതിലൂടെ 0.500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. | അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എം സി റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് ഏകദേശം 1.5 കിലോമീറ്റർ പിന്നിട്ട്, കിടങ്ങൂർസ്റ്റോപ്പിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വേങ്ങൂർ - കിടങ്ങൂർ റൂട്ടിൽ പ്രവേശിച്ച് ഏകദേശം1.6 കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ മരോട്ടിച്ചുവട് - കിടങ്ങൂർ റോഡ് കാണാവുന്നതാണ്. ഇതിലൂടെ 0.500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. |
തിരുത്തലുകൾ