Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:
== ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ==
== ജൂൺ 19 എസ്എസ്എൽസി പരീക്ഷയിൽ ഫ‍ുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ച‍ു. ==
[[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]]
[[പ്രമാണം:15051 vijayolsavam-11.jpg|ലഘുചിത്രം|270x270px|വിജയോത്സവം ]]
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത 289വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[https://schoolwiki.in/images/e/e6/Sslc-23_all_photo.png 71 പേർ] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ച‍ു/.ക‍ൂട‍ുതൽ വായിക്കാം.|.ക‍ൂട‍ുതൽ വായിക്കാം.]]
ജൂലൈ മാസം 19 ബുധനാഴ്ച ,എസ് എസ് എൽ സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"വിജയോത്സവം"|"വിജയോത്സവം"]] ഹൈസ്കൂളിൽ സംഘടിപ്പിച്ചു .ചടങ്ങിൽ റിട്ടയേർഡ് ഡി.വൈ.എസ് .പി .[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ രാജേഷ്|ശ്രീ രാജേഷ്]] അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബിന‍ു തോമസ്|ബിന‍ു തോമസ്]] ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ  [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ടോം ജോസ്,|ടോം ജോസ്,]] ശ്രീ ഷാജി എ ടി ശ്രീ ഷാജു എം എസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മുൻ ഡിവൈഎസ്പി [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ശ്രീ പ്രിൻസ് എബ്രഹാം|ശ്രീ പ്രിൻസ് എബ്രഹാം]] വിജയത്തിന് കുറുക്കുവഴികളില്ലെന്ന് അറിയിച്ചു. കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ നമുക്ക് നേട്ടങ്ങൾ കൈവരിക്കാൻ ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയമാണ് നേടാനായത് .പരീക്ഷയിൽ പങ്കെടുത്ത [[അസംപ്ഷൻ എച്ച് എസ് ബത്തേരി/വിജയം/289 വിദ്യാർഥികളിൽ|289 വിദ്യാർഥികളിൽ]]  മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും,[[അസംപ്ഷൻ എച്ച് എസ് ബത്തേരി/റിസൾട്ട് 2022-23|71 പേർ]] മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/വിദ്യാർത്ഥികളെ ആദരിച്ച‍ു/.ക‍ൂട‍ുതൽ വായിക്കാം.|.ക‍ൂട‍ുതൽ വായിക്കാം.]]


== ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. ==
== ജൂൺ 21. വേൾഡ് മ്യൂസിക് ഡേ. ==
6,851

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445397" എന്ന താളിൽനിന്ന് ശേഖരിച്ചത്