Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''വേറിട്ട പ്രവർത്തനം''' ==
കിളികൾക്കും മറ്റു ജീവികൾക്കും കൊടും വേനലിൽ ആശ്വാസമൊരുക്കി കോട്ടയം ഗവൺമെൻറ് മോഡൽ ഹയർ സക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ അടയ്ക്കുന്ന ദിവസം സഹജീവികൾക്ക് ആശ്വാസമൊരുക്കി മൺ ചട്ടിയിൽ ദാഹജലം ഒരുക്കിയിട്ടാണ് കുട്ടികൾ വേനലവധിക്ക് വീട്ടിലേക്ക് മടങ്ങിയത്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ മനസ്സുകളിൽ ജീവിത മൂല്യങ്ങളുടെ പ്രാധാന്യം ആഴ്‌ന്നിറങ്ങിയതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇത്. ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല പക്ഷി മൃഗ സസ്യാദികളും വേനൽ ചൂടിൽ പ്രയാസം അനുഭവിക്കുന്നുണ്ട് എന്നും നമ്മളാൽ കഴിയുന്ന സഹായം അവയ്ക്ക് ചെയ്ത് കൊടുക്കണം എന്നുമുള്ള ചിന്തയിലാണ് സ്കൂളിലെ ഇക്കോ, സയൻസ്, സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തനം നടത്തിയത്. ഹെഡ്മാസ്റ്റർ രവീന്ദ്രൻ, സീനിയർ അധ്യാപിക ശ്രീല രവീന്ദ്രൻ, അധ്യാപകരായ പ്രീത ജി ദാസ്, ഷഹീന, ഓമന, ജീമോൾ കെ ഐസക്ക്, മനോജ് വി പൗലോസ്, സോഫിയ മാത്യൂ, റിനി ജെയ്സൺ,നിർമൽ, അജയ്, തോമസ്, എന്നിവർ നേതൃത്വം നൽകി<gallery>
പ്രമാണം:33027 news.jpeg|പത്രവാർത്ത
</gallery>


== '''ഉണർവ് 2024''' ==
== '''ഉണർവ് 2024''' ==
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445095" എന്ന താളിൽനിന്ന് ശേഖരിച്ചത്