"ജി.എൽ.പി.എസ്. തച്ചണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തച്ചണ്ണ (മൂലരൂപം കാണുക)
16:03, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 45: | വരി 45: | ||
സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേഷം അറിയിക്കുകയും ചെയ്തു.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തി നില്‍ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍. | സ്കൂള്‍ തുടങ്ങാന്‍ ഒരു സ്ഥലം കാണാതെ വന്നപ്പോള്‍ പാട്ടേരിപ്പറമ്പ് കുമാരന്‍ നായര്‍,മൂത്തേടത്ത് പാറക്കല്‍ മമ്മദ്കുട്ടി ഹാജി. പരപ്പന്‍ കുഞ്ഞാലി സാഹിബും പ്രഥമാധ്യാപകന്‍ നാരായണന്‍കുട്ടി മാസ്റ്റരും കൂടി ഒ.സി.മുഹമ്മദ് മുസ്ലിയാരുടെ വീട്ടില്‍ ചെന്നുകണ്ട് ചര്‍ച്ച നടത്തി. മദ്രസയില്‍ വെച്ച് സ്കൂള്‍ തുടങ്ങുന്ന കാര്യം വെള്ളിയാഴ്ച് ജുമുഅക്ക് ശേഷം അറിയിക്കുകയും ചെയ്തു.അങ്ങിനെ മദ്റസയില്‍ വെച്ചാരംഭിച്ച് നാല് വര്‍ഷം കൊണ്ട് നാലാം തരം വരെ യായി.ഒാല ഷെഡ് ശ്രമദാനമായി പലതവണ വലുതാക്കി കെട്ടിമേഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. സ്ഥലം വിട്ടുകൊടുത്താല്‍ സ്വന്തം കെട്ടിടം ലഭിക്കും എന്നറിഞ്ഞപ്പോള്‍. തച്ചണ്ണ മഹല്ല് പള്ളിക്കമ്മിറ്റി വക സ്ഥലം സ്കൂളിന് വിട്ട് നല്‍കുുകയും ചെയ്തു.ആസ്ഥാപനമാണ് ഇന്നെത്തി നില്‍ക്കുന്ന തച്ചണ്ണ ജി. എല്‍.പി. സ്കൂള്‍. | ||
'''ഭൗതികസൗകര്യങ്ങള്‍''' | |||
* ഓടിട്ടതും,കോണ്‍ക്രീറ്റ് ചെയ്തതും ട്രസ് വര്‍ക്ക് ചെയ്തതുമായ നാല് കെട്ടിടങ്ങള്‍ | |||
* പാചകപ്പുര | |||
* കുടിവെളളം | |||
* ടോയ് ലറ്റ് സൗകര്യം | |||
* കമ്പ്യട്ടര്‍ ലാബ് | |||
* സ്മാര്‍ട്ട് ക്ലാസ് റൂം | |||
* ലൈബ്രറി | |||
* സൗണ്ട് സിസ്ററം | |||
* വാട്ടര്‍ പ്യൂരിഫയര്‍ - ചൂടാക്കി തിളപ്പിച്ച കുടിവെള്ളം | |||
* - ഇപ്പോള്‍ ഭൗതിക സൗകര്യങ്ങളുടെ പരിമിതി കാരണം വളരെ ഞെരുങ്ങുന്നു- നാല് ക്ലാസ് മുറികളെങ്കിലും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്‍ | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |