Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ==
==സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങൾ==
2018-19 അക്കാദമിക വർഷത്തിൽ 11 എൽ.എസ്.എസ്. സ്കോളർഷിപ്പുകളും 17 യു.എസ്.എസ്. സ്കോളർഷിപ്പുകളും വിദ്യാലയത്തിന് ലഭിച്ചു. 12 സംസ്കൃതം സ്കോളർഷിപ്പുകളും വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. 2019-20 വർഷത്തിൽ സബ്ബ്ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ 5 നുമാത്സ് സ്കോളർഷിപ്പുകളിൽ മൂന്ന് എണ്ണം വിദ്യാലയത്തിലെ കുട്ടികൾക്കായിരുന്നു. ഈവർഷത്തെ വിവിധ മേളകളിൽ ചാമ്പ്യൻ പട്ടം വിദ്യാലയത്തിനായിരുന്നു, ഒപ്പം ഉപജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ബെസ്റ്റ് സ്കൂൾ ട്രോഫിക്കും വിദ്യാലയം അർഹമായി.ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ്, സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്, കായികമേലയിൽ മികച്ച പ്രകടനം

2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്.
2019-20 വർഷത്തിൽ 8 എൽ.എസ്. സ്കോളർഷിപ്പുകളും 19 യു.എസ്.എസ്. സ്കോളർഷിപ്പുകളും 10 സംസ്കൃതം സ്കോളർഷിപ്പുകളും നമ്മുടെ കുട്ടികൾ നേടിയെടുത്തു.ഏറ്റവും കൂടുതൽ സ്കോളർഷിപ്പുകൾ നേടിയ ഉപജില്ലയിലെ പ്രൈമറി വിദ്യാലയം നമ്മുടേതാണ്. 2023-24 വർഷത്തിൽ ഉപജില്ലയിലെ ഇന്നോവേറ്റീവ് വിദ്യാലയമായി മാറാനും സാധിച്ചു.

==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''===
==='''ബെസ്റ്റ് പി.ടി.എ അവാർഡ്'''===
വരി 131: വരി 131:
ജില്ലാതല ശാസ്ത്രരംഗം പ്രോജകറ്റ് അവതരണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത് നിരഞ്ജന എം ആണ്
ജില്ലാതല ശാസ്ത്രരംഗം പ്രോജകറ്റ് അവതരണത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം നേടിയത് നിരഞ്ജന എം ആണ്

സംസ്കൃത ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശ്രാവണികം പരിപാടിയിൽ ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ  എ ഗ്രേഡും വിദ്യാലയത്തിലെ  പി ശ്രീയ നേടി<gallery>
സംസ്കൃത ദിനത്തിനോടനുബന്ധിച്ച് നടത്തിയ ശ്രാവണികം പരിപാടിയിൽ ഏകാഭിനയത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ  എ ഗ്രേഡും വിദ്യാലയത്തിലെ  പി ശ്രീയ നേടി.
 
2023-24 വർഷത്തിൽ തരംഗം ശാസ്ത്രകോൺഗ്രസിൽ വിദ്യാലയത്തിലെ ഫരീഹ പി കെ, നേദ്യ ആർ നമ്പ്യാർ എന്നിവർ പ്രോജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം നേടി. ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാൻ തലത്തിൽ പി വി ആദിശ്രീയും സി അൻവിതയും പങ്കെടുത്തു. സയൻസ് ഫെസ്റ്റ് ജില്ലാ തലത്തിൽ ഋഷി എസ് കാർത്തിക്കും ആര്യനന്ദയും പങ്കെടുത്തു.ഉപജില്ലാ വാങ്മയം പരീക്ഷയിൽ എൽ പി വിഭാഗത്തിൽ ധ്യാൻജിത്ത് വി വി ഒന്നാം സ്ഥാനം നേടി. നുമാത്സ് മത്സരപരീക്ഷയിൽ സംസ്ഥാനതലത്തിലേക്ക് നിവേദ്യയും സ്റ്റെപ്സ് പരീക്ഷയിൽ ജില്ലാ തലത്തിലേക്ക് നന്ദന ടിവിയും തെരഞ്ഞെടുക്കപ്പെട്ടു. <gallery>
പ്രമാണം:14755.അനുനന്ദ എം.jpg|ഇൻസ്പയർ അവാർഡ് - അനുനന്ദ എം
പ്രമാണം:14755.അനുനന്ദ എം.jpg|ഇൻസ്പയർ അവാർഡ് - അനുനന്ദ എം
പ്രമാണം:14755.നിരഞ്ജന എം1.jpg|ശാസ്ത്രരംഗം പ്രോജക്റ്റ് മത്സരത്തിൽ ഉപജില്ലാതലം- ഒന്നാം സ്ഥാനവും ജില്ലാ തലം- മൂന്നാം സ്ഥാനവും നേടിയ എ നിരഞ്ജന (ക്ലാസ് 6)
പ്രമാണം:14755.നിരഞ്ജന എം1.jpg|ശാസ്ത്രരംഗം പ്രോജക്റ്റ് മത്സരത്തിൽ ഉപജില്ലാതലം- ഒന്നാം സ്ഥാനവും ജില്ലാ തലം- മൂന്നാം സ്ഥാനവും നേടിയ എ നിരഞ്ജന (ക്ലാസ് 6)
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2444451" എന്ന താളിൽനിന്ന് ശേഖരിച്ചത്