Jump to content
സഹായം

"സെന്റ് മേരീസ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
 
കളത്തൂർ സെൻറ് മേരീസ്  യു.പി സ്കൂൾ കാണക്കാരി പഞ്ചായത്തിൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ സമീപത്തു സെൻറ് മേരീസ്എൽ . പി സ്കൂളും സെൻറ് മേരീസ് പള്ളിയും പോസ്റ്റ് ഓഫീസും ഉണ്ട് .
                            കാർഷിക സംസ്കാരം നിലനിൽക്കുന്ന ഈ നാട്ടിൽ അക്ഷരത്തിന്റെയും അറിവിന്റെയും വെളിച്ചം ഇവിടെ സാധാരണക്കാരിൽ എത്തിക്കാനുള്ള ഒരു സ്ഥാപനമായി കളത്തൂർ സെൻറ് മേരീസ് യു. പി സ്കൂൾ ഇന്ന് നിലകൊള്ളുന്നു. പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ആരംഭിച്ചത് 1949 ഇൽ പ്രഥമ മാനേജർ ആയിരുന്ന റെവ .ഫാ. ദേവസ്യ കളപ്പുരക്കൽ  ആണ് .2013-14 മുതൽ സി.  സെലിൻ  സഖറിയാസ് ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. ഇപ്പോഴത്തെ മാനേജർ റെവ .ഫാ .മാത്യു കടൂക്കുന്നേൽ ആണ് . പഠന കാര്യങ്ങളിലും പഠ്യേതര കാര്യങ്ങളിലും സ്കൂൾ നല്ല നിലവാരം പുലർത്തുന്നു 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/243607" എന്ന താളിൽനിന്ന് ശേഖരിച്ചത്