"എ. യു. പി. എസ്. കണ്ണാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കണ്ണാറ (മൂലരൂപം കാണുക)
20:50, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്കുള്ള യാത്രാമധ്യേ കണ്ണാറ സെന്ററിനോട് ചേർന്ന് ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ സ്കൂളിന് ധാരാളം രൂപ പരിണാമം വന്നിരിക്കുന്നു. സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ മധ്യ ഭാഗത്തേക്ക് കവാടം മാറ്റി സ്ഥാപിക്കുകയും, തുടങ്ങിയ കാലം മുതൽ ഓഫീസിൽ നില നിന്നഇരുന്ന കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്നും മുതൽ ഏഴ് വരെ, ഏഴ് ക്ലാസ്സുകളും ഒരു എൽ.കെ.ജി യും ഒരു യു.കെ.ജി യും പ്രവർത്തിച്ചു വരുന്നു. ഏകദേശം പതിനാല് ക്ലാസ് മുറികളും ആകർഷകമായ ഒരു ഊട്ട് പുരയും ഈ സ്കൂളിൽ നിലവിലുണ്ട്. അതുപോലെ കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ട് , ബാത്രൂം കോംപ്ലക്സ് , കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഈ സ്കൂളിന്റെ പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. വിവിധ തരത്തിലുള്ള തണൽ മരങ്ങൾ നിറഞ്ഞ അന്തരീക്ഷം ഈ സ്കൂളിനെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിലവിൽ പാണഞ്ചേരി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ശക്തമായ നേതൃത്ത്വത്തിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ ഈ നാട്ടിലെ മുഴുവൻ ആളുകളുടെയും അനുഗ്രഹാശിസുകളോടെ ഈ വിദ്യാലയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |