"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
18:32, 27 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച്→എഴുത്തുകൂട്ടം സ്കൂൾതല ഉദ്ഘാടനം
വരി 121: | വരി 121: | ||
===എഴുത്തുകൂട്ടം സ്കൂൾതല ഉദ്ഘാടനം=== | ===എഴുത്തുകൂട്ടം സ്കൂൾതല ഉദ്ഘാടനം=== | ||
ഉച്ചയ്ക്ക് 2.30ന് ബി ആർ സി ഹോസദുർഗ് ,സമഗ്ര ശിക്ഷ കേരളം എന്നിവ ചേർന്ന് കുട്ടികളിലെ വായന പരിപോഷണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾതല എഴുത്തുകൂട്ടം- വായന കൂട്ടം ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് അട്ടേങ്ങാനും സ്കൂളിലെ മലയാളം അധ്യാപകൻ ആയ ശ്രീ രമേശൻ മാസ്റ്റർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സീനിയർ അസിസ്റ്റൻറ് എ വിനീത സ്വാഗതവും പ്രധാന അധ്യാപിക അധ്യക്ഷ പ്രസംഗം നടത്തി. ധന്യ ടീച്ചർ ആശംസകൾ അറിയിച്ചു രാജേഷ് മാസ്റ്റർ ,ശ്രുതി മാധവൻ എന്നിവരും സംബന്ധിച്ചു. | ഉച്ചയ്ക്ക് 2.30ന് ബി ആർ സി ഹോസദുർഗ് ,സമഗ്ര ശിക്ഷ കേരളം എന്നിവ ചേർന്ന് കുട്ടികളിലെ വായന പരിപോഷണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾതല എഴുത്തുകൂട്ടം- വായന കൂട്ടം ഉദ്ഘാടനം ചെയ്തു. ജി എച്ച് എസ് എസ് അട്ടേങ്ങാനും സ്കൂളിലെ മലയാളം അധ്യാപകൻ ആയ ശ്രീ രമേശൻ മാസ്റ്റർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്. സീനിയർ അസിസ്റ്റൻറ് എ വിനീത സ്വാഗതവും പ്രധാന അധ്യാപിക അധ്യക്ഷ പ്രസംഗം നടത്തി. ധന്യ ടീച്ചർ ആശംസകൾ അറിയിച്ചു രാജേഷ് മാസ്റ്റർ ,ശ്രുതി മാധവൻ എന്നിവരും സംബന്ധിച്ചു. | ||
===റിപ്പബ്ലിക് ദിനം=== | |||
രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. കൂടാതെ സ്കൂൾ അങ്കണത്തിൽ വിദ്യാലയ വികസന സമിതി നിർമ്മിച്ച കൊടിമരത്തിന്റെയും ഗാന്ധിപാർക്കിന്റെയും ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഉണ്ടായി. പ്രമുഖ ഗാന്ധിയൻ പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ പ്രതിമ അനാച്ഛാദനം ചെയ്തു .രാവിലെ 9.30ന് പരേഡ് പതാക ഉയർത്തൽ എന്നിവ നടന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറായ ശ്രീ.ഷിനോജ് ചാക്കോ അധ്യക്ഷതവഹിച്ച ചടങ്ങിന്റെ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയായിരുന്നു. മുഖ്യപ്രഭാഷണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മെമ്പർ പി രജനി റിട്ടയേർഡ് എഇഒ ജയരാജൻ മാസ്റ്റർ, പ്രസിഡൻറ് ശ്രീ ശിവരാജ് ,എസ്എംസി ചെയർമാൻ സുഗുണൻ, മദർ പിടിഎ പ്രസിഡണ്ട് ഷാന, സീനിയർ അസിസ്റ്റൻറ് ശ്രീ. വിനീത എ ,സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. |