Jump to content
സഹായം

Login (English) float Help

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
'''നമ്മുടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കാലമായി നാം ആവശ്യപ്പെട്ടു കൊണ്ടിരുന്ന ടോയ്‌ലറ്റ്  കോംപ്ലക്സുകൾ നമുക്ക് ലഭിച്ചു. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആൻസി സോജന്റെ ഫണ്ട് ഉപയോഗിച്ചും, നമ്മുടെ വാർഡിന്റെ പ്രതിനിധിയും കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമായ ശ്രീമതി നിസാമോൾ ഷാജി അവർകളുടെ ഫണ്ട് ഉപയോഗിച്ചും നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്ന ശ്രീ മാത്യു കെ ജോൺ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസി സോജൻ,പിടിഎ പ്രസിഡണ്ട് മനോജ് വികെ, എം പി ടി എ ചെയർപേഴ്സൺ ബിജി സാജു, എന്നിവർ പങ്കെടുത്തു.'''

</font size></center>

[[പ്രമാണം:29312_youtube.png|30px|left]][https://www.youtube.com/channel/UC5kHbErm8SYq239aDtaX4Tw '''സ്കൂൾ യൂട്യൂബ് ചാനൽ''']{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}[[പ്രമാണം:29312_fb.png|30px]] [https://www.facebook.com/profile.php?id=61555528349552 '''സ്കൂൾ ഫേസ്ബുക്ക് പേജ്''']{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}{{spaces|em}}[[പ്രമാണം:29312_blog.png|30px]] [https://sncmlpsneyyassery.blogspot.com/ '''സ്കൂൾ ബ്ലോഗ്''']

658

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2422132" എന്ന താളിൽനിന്ന് ശേഖരിച്ചത്