"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുന്ദമംഗലം (മൂലരൂപം കാണുക)
10:31, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→അലിഫ് അറബിക് ക്ലബ്ബ്
വരി 87: | വരി 87: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===അലിഫ് അറബിക് ക്ലബ്ബ് === | ===അലിഫ് അറബിക് ക്ലബ്ബ് === | ||
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം. | |||
===സോഷ്യൽ സയൻസ് ക്ലബ്ബ്=== | ===സോഷ്യൽ സയൻസ് ക്ലബ്ബ്=== | ||
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു. | നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു. |