Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
===ഫ്രീഡം ഫസ്റ്റ്===
===ഫ്രീഡം ഫസ്റ്റ്===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ  നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ന്റെ  നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് 2023 സംഘടിപ്പിച്ചു. പോസ്റ്റർ രചന മത്സരവും റോബോട്ടിക് മേളയും പ്രദർശനവും നടന്നു.
===സ്വാതന്ത്ര്യ ദിനം===
രാവിലെ 9:20ന് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .പതാക വന്ദനത്തിന് ശേഷം അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എൽ എസ് എസ് ,യു എസ് എസ് നേടിയ  കുട്ടികളുടെ രക്ഷിതാക്കൾ ചേർന്ന് 9 കസേരകൾ സ്കൂൾ അസംബ്ലി ഹാളിലേക്ക് സംഭാവന നൽകി. ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ശ്യാം ലാലൂർ സ്പോൺസർ ചെയ്യുന്ന ഒളിമ്പിക് മാഗസിൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. പായസവിതരണവും നടന്നു. 12.30 ഓടെ പരിപാടികൾ അവസാനിച്ചു.
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412669" എന്ന താളിൽനിന്ന് ശേഖരിച്ചത്