Jump to content
സഹായം

"എ.എം.എൽ.പി.എസ് പൈങ്കണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 36: വരി 36:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

#തിരിച്ചുവിടുക [[
<gallery>
പ്രമാണം:24409-TSR-KUNJ-SALMAN.jpg|ABAN
ലക്ഷ്യതാളിന്റെ പേര്
</gallery>
]]
== ചരിത്രം==
== ചരിത്രം==
1935  ല് സ്ക്കൂള് പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും 1937ല് ആണ് സ്ക്കൂളിന് അംഗീകാരം കിട്ടിയത് . 1945ല് ചാക്കു, ലോനകുട്ടി എന്നിവരില് നിന്നും വെള്ളാങ്കലില് അബ്ദു സാഹിബ് സ്ക്കൂള് എറ്റെടുത്തു. സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് വാറുണ്ണി അറയ്ക്കല് ആയിരുന്നു. 1950 മുതല് വി.സി ലാസര് മാസ്റ്റര് ഈ വിദ്യാലയം ഏററെടുത്തു. 1964 വെന്മേനാട് ഹൈസ്ക്കൂള് നിലവില് വരുന്നതുവരെ ഈ പ്രദേശത്തുള്ള മിക്കകുട്ടികളും പഠനം നിര്ത്തുകയായിരുന്നു. ഹൈസ്ക്കൂള് വന്നതോടുകൂടി കു്ികള് തുടര് വിദ്യാഭ്യാസത്തിനു പോയിതുടങ്ങി. 1975 നു ശേഷം ഒരു വിധം എല്ലാ കുട്ടികളും യു.പി.യിലേക്കും ഹൈസ്ക്കൂളിലേക്കും പോയിതുടങ്ങി. 1980 നു ശേഷമാണ് എല്ലാ പെണ്കുട്ടികളും ഹൈസ്ക്കൂളിലേക്ക് പോകുവാന് തുടങ്ങിയത്. 70 വര്ഷങ്ങള്ക്കു മുന്പ് സ്ഥാപിതമായ ഈ വിദ്യാലയം പുരോഗതിയുടെ മുന്നേറുകയാണ്. കാലാനുസൃതമായ മാറ്റങ്ങള് ഉള്കൊള്ളുവാന് തയ്യാറായികൊണ്ട് അദ്ധ്യപകരും രക്ഷാകര്ത്താക്കളും ഒരു മിച്ച് പ്രവര്ത്തിക്കുന്നു 1999ല് ആരംഭിച്ച ബുള്ബുള് കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കുട്ടികള് മുല്ലശ്ശേരി ഉപജില്ലയില് വളരെ മുന്പന്തിയില് നില്ക്കുന്നു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2402473" എന്ന താളിൽനിന്ന് ശേഖരിച്ചത്