"സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ (മൂലരൂപം കാണുക)
20:09, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ | |||
കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ. {{Infobox School | |||
|സ്ഥലപ്പേര്=കരിക്കാട്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32415 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87659757 | |||
|യുഡൈസ് കോഡ്=32100500406 | |||
|സ്ഥാപിതദിവസം=07 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1950 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കരിക്കാട്ടൂർ സെന്റർ പി ഓ | |||
|പിൻ കോഡ്=686544 | |||
|സ്കൂൾ ഫോൺ=0481 248110 | |||
|സ്കൂൾ ഇമെയിൽ=stthomasktr7@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.stktr.in | |||
|ഉപജില്ല=കറുകച്ചാൽ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=70 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി ജേക്കബ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ലിജോ | |||
|സ്കൂൾ ചിത്രം=IMG-20220129-WA0017(1).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
'''1951''' ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ '''കറിക്കാട്ടൂർ''' എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. | |||
'''1951''' | |||
ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. | ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. | ||
ഈ | ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ് പി. മാത്യു കീക്കറിക്കാട്ടൂരാണ്. | ||
== | == മാനേജ്മെന്റ് == | ||
ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്നതാണ് ഈ സ്കൂൾ | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. ആത്യാധുനികമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* പ്രത്യേക കലാ-കായിക പരിശീലനം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* കരാട്ടെ / യോഗ ക്ലാസ്സുകൾ | |||
* ജൈവ പച്ചക്കറി തോട്ടം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:Map.png|ലഘുചിത്രം|വഴി]] | |||
മണിമല ബസ് സ്റ്റാൻഡിൽ നിന്നും 4 .2 കി . മീ ദൂരം | |||
{{#multimaps: 9.480286,76.775648| width=700px | zoom=16}} |