"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് പൂനൂർ (മൂലരൂപം കാണുക)
21:32, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
===പിന്നോട്ടു നോക്കുമ്പോള്‍=== | |||
1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു. | 1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു. | ||
ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി. | ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി. | ||
വരി 41: | വരി 41: | ||
നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. | നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. | ||
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം. | കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം. | ||
===മുന്‍ പ്രധാനാധ്യാപകര്‍=== | |||
===മുന്‍ പി.ടി.എ പ്രസിഡണ്ടുമാര്‍=== | |||
===പ്രമുഖ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍=== | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |