"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/കുഞ്ഞെഴുത്തുകൾ (മൂലരൂപം കാണുക)
10:21, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 184: | വരി 184: | ||
Shivaniranjan | Shivaniranjan | ||
1A | 1A | ||
*അണ്ണാറക്കണ്ണനും പൂവാലൻ കിളിയും* പണ്ട് പണ്ട് കാട്ടിലുള്ള പുന്നാരപ്പുഴയുടെ തീരത്ത് ഒരു തേൻവരിക്ക പ്ലാവ് ഉണ്ടായിരുന്നു .ആ പ്ലാവിലാണ് കൂട്ടുകാരായ അണ്ണാറക്കണ്ണനും പൂവാലൻ കിളിയും താമസിച്ചിരുന്നത്. അവർ ഉറ്റ കൂട്ടുകാരായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം തേൻവരിക്ക പ്ലാവിൽ ഒരു ചക്കയുണ്ടായി .ആ ചക്ക പഴുത്തു വന്നപ്പോൾ അണ്ണാറക്കണ്ണൻ പറഞ്ഞു "ഞാനാണ് ഈ ചക്ക ആദ്യം കണ്ടത് അതുകൊണ്ട് ഈ ചക്കയുടെ അവകാശി ഞാനാണ്" ഇതുകേട്ട് പൂവാലൻ കിളി പറഞ്ഞു "ഞാനാണ് ഈ പ്ലാവിൽ ആദ്യം താമസത്തിനു എത്തിയത് അതുകൊണ്ട് ഈ ചക്കയുടെ ഉടമസ്ഥാവകാശം എനിക്കാണ്". അങ്ങനെ അവർ തമ്മിൽ വഴക്കായി .പിറ്റേന്ന് കാട്ടിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തിയായി വീശിയ കാറ്റിൽ തേൻവരിക്ക ചക്ക ഞെട്ടറ്റുപുഴയിലേക്ക് വീണു. അത് നോക്കിനിന്ന അണ്ണാറക്കണ്ണനും പൂവാലൻ കിളിയും ഇളിഭ്യരായി പോയി . ഈ കഥയിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാകുന്നത് *അത്യാഗ്രഹം ആപത്ത്.* | |||
AdithyanA. S | |||
1A |