Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
എട്ടുവീട്ടില്‍ പിളളമ്മാരില്‍ പ്രധാനിയായ കഴക്കൂട്ടത്തു പിളളയുടെ കഴക്കൂട്ടം കൊട്ടാരത്തിന് സമീപത്താണ് 110വര്‍ഷം പഴക്കമുളള കഴക്കൂട്ടം ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. മഹാരാജാവിന്റെഅപ്രീതിയ്ക്ക് പാത്രമായ കഴക്കൂട്ടത്തു പിളളയുടെ കൊട്ടാരം ഇടിച്ച് തകര്‍ത്ത് കുളംകോരിയ സ്ഥലത്തെ കുളവും അവശിഷ്ടങളും ചരിത്രസാക്ഷിയായി ഇപ്പോഴും നിലനില്‍ക്കുന്നു.
 
സ്ക്കൂളിലെ രേഖ അനുസരിച്ച് കൊല്ലവര്‍ഷം 1088,1095എന്നീ രണ്ടു സന്ത൪ഭങളിലായി കഴക്കൂട്ടം തെക്കും ഭാഗം മുറിയില്‍ മൂലയില്‍ വീട്ടില്‍‍‍‍‍ പത്മനാഭപ്പിളള അനന്തിരവ൯ നീലകണ്ഠപിളള, ടി ഗ്രാമത്തില്‍ പരദേശ ബ്രാഹ്മണ വെന്ക്കിട്ടരാമന്‍ പുത്രന്‍ സുബ്രഹ്മണ്യ അയ്യര്‍, കരിയില്‍‍‍ വലിയവീട്ടില്‍ കാളിപ്പിളള പത്മനാഭപ്പിളള എന്നിവര്‍ ചേര്‍ന്ന് 57 ചക്രം കൊടുത്തു രണ്ടു സന്ത൪ഭങളിലായി 50സെന്റും 94 സെന്റും വാങിയതായി കാണുന്നു.അതോടപ്പം സ്ക്കൂളില്‍ നിലവിലുണ്ടായിരുന്ന കെട്ടിടത്തെപ്പററിയും ആധാരത്തില്‍ വിവരിക്കുന്നു. ആയതിനാല്‍ കിട്ടിയ വിവരമനുസരിച്ച് 94 വ൪ഷങള്‍ക്ക് മു൯പ് സ്കൂള്‍ നിലനിന്നിരുന്നു എന്ന് തെളിയുന്നു
 
നിലവിലിരുന്ന കൂടിപ്പളളിക്കൂടത്തിന്റെ സമീപമുണ്ടായിരുന്ന മലയാളം എലിമെന്ററി സ്കൂള്‍ ഉള്‍പ്പെടുത്തി ഹയര്‍ഗ്രേഡ് എലിമെന്ററി സ്കൂള്‍  എന്ന് അറിയപ്പെട്ടിരുന്നതായും ശ്രീ ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെയുംശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെയും ജന്മദിനങള്‍ ആഘോഷിച്ചിരുന്നതായും പൂര്‍വവിദ്യാര്‍ത്ഥികള്‍ പറയുന്നു.ആദ്യകാലത്ത് ഫസ്ററ് ഫോം സെക്കന്റ് ഫോം,തേ൪ഡ് ഫോം സമ്പ്രദായമാണ് നിലവിലിരുന്നത്ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്ററര്‍ കാലടി കൃഷ്ണപിളള 1981-1982-ല്‍ സ്ക്കൂള്‍്‍ അപ്ഗ്രേഡ് ചെയ്തു. 2004-2005ല്‍്‍ ഹയ൪ സെക്കന്ററി സ്കൂളായി.  
ഈ സ്കൂളില്‍‍്‍ പഠിച്ച പ്രമുഖരില്‍്‍‍‍‍‍‍‍‍‍‍‍ ചിലരാണ് സാഹിത്യകാരനായ കഴക്കൂട്ടം ത്യാഗരാജന്‍,ദേശിയഅധ്യാപക അവാര്‍ഡ് നേടിയ ശ്രീമതി ശ്യാമളകുമാരിയമ്മ, റിട്ട.ഡി.ഇ.ഒ ഹരിദാസ്,ഡോ.അബ്ഗുല്‍്‍ സലാംറിട്ട.കെ.എസ്.ഇ.ബി.എന്‍ചിനിയ൪ ശ്രീമതി ലില്ലി ഡിസൂസ, ഡോ.ഷ൪മദ്,തുടങിയവ൪.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23927" എന്ന താളിൽനിന്ന് ശേഖരിച്ചത്